ToGetHer WE CAN

9-8-19 ന് പ്രളയദിവസം 6 ലക്ഷം മലയാളികൾ കണ്ട് 1400 COMMENTS ലൂടെ വിവരങ്ങൾ പങ്കു വച്ച SITE ആണിത്.

" ToGetHer WE CAN.......... " :RAJ grp

കേരളത്തിലെ പ്രധാന ദുരന്തങ്ങൾ -

 😇മരണദേവൻ രാജരാജൻ SpeaKING ;💪🏽😎


💥പ്രത്യേകിച്ച് ആവശ്യമില്ലാത്ത കീടങ്ങളെ നമ്മൾ കൊന്നൊടുക്കും പോലെ , മൊശം ജനങ്ങൾ ഉള്ളിടത് ദുരന്തങ്ങൾ ഉണ്ടാക്കി ദൈവം കൂട്ടത്തോടെ ജനങ്ങളെ കൊല്ലാറുണ്ട് . ആ സമൂഹത്തെ പെടിപ്പിചു , തെറ്റിൽ നിന്നും അകറ്റാൻ വേണ്ടിയാണ് ദൈവം ഇങ്ങനെ ചെയ്യുന്നത്‌ . 

( ഏറ്റവും പുരോഗതിയുണ്ടെന്ന് ലോകം പറയുന്ന അമേരിക്കയിൽ ഒരു വർഷം ഇങ്ങനെ ദൈവം കൊന്ന് തള്ളുന്നവരുടെ കണക്കറിഞ്ഞാൽ ബോധം കെടും .)


💥എല്ലാമറിയുന്ന ദൈവം ഇങ്ങനെ ശിക്ഷിക്കുന്ന സമൂഹത്തെയും അവരുടെ ഇഷ്ടങ്ങളെയും അകറ്റി നിർത്തിയാൽ ദൈവകോപത്തിൽ നിന്നും രക്ഷപെടാം.


💥(ദുരന്തങ്ങൾ ഉണ്ടായനാടുകളിലെ ദൈവങ്ങൾ വെറും JokeRSS ആണെന്ന് തിരിച്ചറിയുക🤡)


💥25 ഇൽ കൂടുതൽ മരണങ്ങൾ മാത്രമേ ദുരന്തങ്ങൾ ആയി ഇവിടെ പറഞ്ഞിട്ടുള്ളു .


💥ദിവസേന  ദുര്മരണങ്ങൾ (കോട്ടയം ,കൊല്ലം ),

& ACCIDENT DEATHS ( കൊല്ലം , മലപ്പുറം , PKD,ആലപ്പി ,TVM ) ന്റെ കണക്ക് ഇതിൽ പറയുന്നില്ല.

( ആ നാട്ടുകാർക്ക് അത് ദിനചര്യ ആണ് , NOT ദുരന്തം ..👻).


💥കേരളത്തിലെ പ്രധാന ദുരന്തങ്ങൾ -


💥483 മരണം- 2018 ജൂലൈ -ആഗസ്റ്റ് -വെള്ളപ്പൊക്കം ( മധ്യ കേരളം ),


💥400 മരണം-2016-17- TVM -പദ്മനാഭൻ -പനിമരണം ,


💥250 മരണം -TVM - ഓഖി -30 NOV 2017 


💥236 മരണം -2004 ഡിസംബർ 26- സുനാമി ( ആലപ്പുഴ, കൊല്ലം ),


💥121 മരണം - 8-29 ആഗസ്റ്റ് 2019- മധ്യകേരള വെള്ളപ്പൊക്കം & മലപ്പുറം ഉരുൾപൊട്ടൽ ,


💥114 മരണം - 2016 ഏപ്രിൽ 10-ന് പുലർച്ചെ 3:30-ന് ക്കൊല്ലം പരവൂർ പുറ്റിംഗൽ ഷേത്രത്തിൽ വെടിക്കെട്ടപകടം. 


( അന്ന് കണ്ണൂർ രാജയുടെ വീട്ടിൽ മുത്തപ്പൻ വെള്ളാട്ടം & നാട്ടുകാർക്ക് ബിരിയാണി ).


💥105 മരണം-

-1988 ജൂലൈ 8-ന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ-കന്യാകുമാരി ഐലന്റ് എക്സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്ക്ക് മറിഞ്ഞുണ്ടായ വൻ അപകടമാണ് പെരുമൺ ദുരന്തം,


💥102 മരണം-2011 ശബരിമലയിൽ ജനുവരി 14ന് രാത്രി 8 മണിയോടെ മകരജ്യോതി ദർശനം കഴിഞ്ഞ് മലയിറങ്ങിവന്ന 102 അയ്യപ്പന്മാരുടെ മരണത്തിനിടയാക്കിയ ദുരന്തമാണ് പുല്ലുമേട് ദുരന്തം.


💥76 മരണം-1982 സെപ്റ്റംബർ രണ്ടിലെ തിരുവോണനാള്‍. കേരളം വിറങ്ങലിച്ചു നിന്ന ദിവസങ്ങളിലേയ്ക്കാണ് ആ തിരുവോണ ദിനം -വൈപ്പിൻ മദ്യദുരന്തം -


💥68 മരണം-1952-ശബരിമലയിൽ ജനുവരി 14ന് പകൽ മൂന്ന് മണിക്കുണ്ടായ കരിമരുന്നു സ്ഫോടനം. 


💥52 മരണം-2001 ജൂൺ 22-ന് ഉണ്ടായ തീവണ്ടി അപകടമാണ് കടലുണ്ടി തീവണ്ടിയപകടം. മദ്രാസ് മെയിൽ (മംഗലാപുരം-ചെന്നൈ എക്സ്പ്രസ് (6602))


💥44 മരണം-2001 മാർച്ച് 11ന് നടന്ന കേരളത്തിലെ ഏറ്റവും വലിയ ബസ് അപകടമാണ് പൂക്കിപ്പറമ്പ് ബസ് അപകടം. ഗുരുവായൂരിൽനിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന പ്രണവം എന്ന ബസ് കോട്ടക്കൽ കോഴിച്ചെന എ.ആർ ക്യാമ്പിന് സമീപത്തെ പൂക്കിപ്പറമ്പിൽ ചെങ്കുത്തായ ഇറക്കത്തിൽ ഷാഫ്റ്റ് ഒടിഞ്ഞതിനെ തുടർന്ന് മറിഞ്ഞു തീപിടിക്കുകയായിരുന്നു. 44 പേരാണ് അപകടത്തിൽ വെന്തു മരിച്ചത്. 


💥38 മരണം - 8-8-2019- ഉരുൾപൊട്ടൽ (മലപ്പുറം , തവള പാറ ),


💥33 മരണം-കല്ലുവാതുക്കൽ പള്ളിക്കൽ, പട്ടാഴി എന്നിവിടങ്ങളിൽ  2000 ഒക്റ്റോബർ 21-ന്  കല്ലുവാതുക്കൽ മദ്യദുരന്തം ,


💥29 മരണം-2002 ജൂലൈ 27-ന് രാവിലെ 6.10ന് വേമ്പനാട്ട് കായലിൽ കുമരകത്തിന് സമീപം കുമരകം ബോട്ടപകടം,


💥29 മരണം-1980-ൽ എറണാകുളത്തെ കണ്ണമാലി കായലിൽ ബോട്ടപകടത്


💥27 മരണം-1986 ഫെബ്രുവരി 28 വെള്ളിയാഴ്ച രാത്രി തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഉത്സവത്തിന്റെ വെടിക്കെട്ട്‌ കാണാൻ റെയിൽവേ ട്രാക്കിൽ തടിച്ചു കൂടിയ ജനങ്ങൾക്ക്‌ മേൽ തീവണ്ടി ഓടിക്കയറി 27 പേർ മരിച്ച സംഭവമാണ് തലശ്ശേരി ജഗന്നാഥ ക്ഷേത്ര ട്രെയിൻ ദുരന്തം,


💥26 മരണം-1990-കൊല്ലം മലനടയിൽ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടം.


OFF BEAT -

💥തനിക്ക് നാണക്കേട് ഉണ്ടാകാതിരിക്കാൻ വേണ്ടിയെങ്കിലും സ്വന്തം നാട്ടിലെ ദുരന്തങ്ങൾ തടയാൻ കഴിയാത്ത ദൈവങ്ങളെ ഇപ്പോഴും ആരാധിച്ചു ജീവിക്കുന്നവരും , ദൈവം  മോശം രീതിയിൽ കൊല്ലിച്ച നുണപക്ഷമതസ്ഥാപകരെ ആരാധിക്കുന്നവരും ഒരേ നിലവാരമുള്ള വിഡ്ഢികളാണ് ...🤪


💥20 വർഷത്തെ കേരളാ ദുരന്തങ്ങളാണ് ഇവിടെ പറഞ്ഞത് . 200 വർഷം കഴിഞ്ഞാലും ദുരന്തസ്വഭാവം മാറുന്നതല്ലാതെ ,ഈ ദുരന്തസ്ഥലങ്ങൾ മാറില്ല...,


So , 

💥-ഒരിക്കലും ദുരന്തങ്ങൾ ഉണ്ടായിട്ടില്ലാത്ത കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലെ ദൈവങ്ങളെ ആരാധിക്കുക ,🙏🏽


💥-പീഡനമില്ലാത്തതിനാൽ സ്ത്രീധനം വാങ്ങാത്ത, ആ നാട്ടുക്കാരുടെ പാർട്ടിയിൽ വിശ്വസിക്കുക .😇

No comments:

Post a Comment

GOVT നു കൊടുക്കുക

ദുരന്തങ്ങൾ നൽകുന്ന പാഠം; -----------------------------------------------; ക്ലാസ് ടീച്ചർ ഇല്ലാത്തതിനാൽ ബഹളം വെക്കുന്ന ക്ലാസ്സിലേക്ക് വന്ന ...