ToGetHer WE CAN

9-8-19 ന് പ്രളയദിവസം 6 ലക്ഷം മലയാളികൾ കണ്ട് 1400 COMMENTS ലൂടെ വിവരങ്ങൾ പങ്കു വച്ച SITE ആണിത്.

" ToGetHer WE CAN.......... " :RAJ grp
Showing posts with label ബീഡിത്തൊഴിലാളി. Show all posts
Showing posts with label ബീഡിത്തൊഴിലാളി. Show all posts

ബീഡിത്തൊഴിലാളി

 


കണ്ണൂർ ഡാ- ബീഡിത്തൊഴിലാളി ഡാ ; 

------------------------------------------------------------------

(അക്കൗണ്ടിലുള്ളത് 2,00,850, അതിൽ 2 ലക്ഷം വാക്സിൻ വാങ്ങാൻ മുഖ്യമന്ത്രിക്ക് ; ഞെട്ടിച്ച് ബീഡിത്തൊഴിലാളി......

https://www.mathrubhumi.com/good-news/70-year-old-man-contributes-two-lakhs-from-his-account-to-cmdrf-as-part-of-vaccine-challenge-1.5615804)


വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് രണ്ട് ലക്ഷം സംഭാവന നല്‍കിയ അജ്ഞാതനായൊരു വയോധികനെ കുറിച്ചോർത്ത് അഭിമാനിക്കുകയാണ് കേരളം. ......


കണ്ണൂരിലെ പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ബീഡിത്തൊഴിലാളിയായ 70 വയസ്സുകാരന്റെ ബാങ്ക് അക്കൗണ്ടിൽ ആകെയുണ്ടായിരുന്നത് 2,00,850 രൂപയായിരുന്നു.......

അതിലെ രണ്ട് ലക്ഷവും വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നല്‍കി ബാങ്ക് ജീവനക്കാരെയാണ് ആദ്യം അദ്ദേഹം ഞെട്ടിച്ചത്.......


"വേണ്ടത്ര ആലോചന ഇല്ലാതെ എടുത്ത തീരുമാനം ആണെങ്കിലെന്നുകരുതി ഒരു ലക്ഷം അല്പം കഴിഞ്ഞ് അയച്ചാല്‍ പോരെ എന്ന് ചോദിച്ചെങ്കിലും അയാള്‍ അത് നിരസിച്ചു. ......

.  നിങ്ങള്‍ക്ക് എന്തെങ്കിലും പൈസ ആവശ്യമായി വന്നാലോ എന്ന സൗന്ദര്‍ രാജിന്റെ ചോദ്യത്തിന്...


 'എനിക്ക് ജീവിക്കാന്‍ ഇപ്പോള്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെന്‍ഷന്‍ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പുമുണ്ട്. 

അതിനു ആഴ്ചയില്‍ 1000 രൂപ വരെ കിട്ടാറുണ്ട്.  എനിക്ക് ജീവിക്കാന്‍ ഇതു തന്നെ ധാരാളം. മുഖ്യമന്ത്രി ഇന്നലെ ഈ കാര്യം പറഞ്ഞപ്പോള്‍ വളരെ ആലോചിച്ചെടുത്ത തീരുമാനമാണ്. ഇതു ഇന്നയച്ചാലേ  എനിക്ക് ഉറങ്ങാന്‍ കഴിയൂ. എന്റെ പേര് ആരോടും വെളിപ്പെടുത്തരുത്". ......


70 വയസ്സുള്ള മനുഷ്യന് രണ്ട് മക്കളുണ്ടെന്നും അവരെല്ലാം വിവാഹിതരായി കഴിയുന്നുവെന്നുമുള്ള ചുരുങ്ങിയ വാക്കുകളില്‍ അദ്ദേഹം സ്വന്തം ജീവിതം പറഞ്ഞു നിര്‍ത്തി....


.....കണ്ണൂരിലെ രാജാക്കന്മാർ ഡാ.....


12 മണിക്കൂർ 
Shared with പൊതുവായത്
പൊതുവായത്
കുട്ടി, ഇരിക്കുന്നു, ഇൻഡോർ എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
ഒരു ലോട്ടറി അടിച്ച് നിങ്ങളുടെ കയ്യില് ഒരു 2 ലക്ഷം രൂപ കിട്ടി എന്ന് കരുതുക. മറ്റ് സമ്പാദ്യങ്ങളൊന്നുമില്ല. സാമ്പത്തികപരമായി അത്ര സുരക്ഷിതരുമല്ല
അപ്പോള് നാടിന് പൊതുവായ ഒരു ആവശ്യം വരുമ്പോള് അതില് നിന്നും എത്രയെടുത്ത് നിങ്ങള് കൊടുക്കും.
നമ്മള് സഹായിച്ചില്ലെങ്കിലും കാര്യം നടക്കാമെന്ന് അറിയാമെങ്കിലും നിലവിലെ സാഹചര്യത്തില് ഞാനൊരു 30000 വരെ പരമാവധി കൊടുക്കാം. നിങ്ങളോ?..
എന്നാല് വേറെചിലരുണ്ട്..
ജനാര്ദനേട്ടനെ പോലെയുള്ളവര്♥
നമ്മളെയൊക്കെ അങ്ങ് ഒന്നുമല്ലാതാക്കി കളയുന്ന മനുഷ്യര്♥


DURANTHAGAL ELLAATHA ...KANNUR DAA.....THEKKAN ____ KAL KELKKUNNUNDO ????

GOVT നു കൊടുക്കുക

ദുരന്തങ്ങൾ നൽകുന്ന പാഠം; -----------------------------------------------; ക്ലാസ് ടീച്ചർ ഇല്ലാത്തതിനാൽ ബഹളം വെക്കുന്ന ക്ലാസ്സിലേക്ക് വന്ന ...