ToGetHer WE CAN

9-8-19 ന് പ്രളയദിവസം 6 ലക്ഷം മലയാളികൾ കണ്ട് 1400 COMMENTS ലൂടെ വിവരങ്ങൾ പങ്കു വച്ച SITE ആണിത്.

" ToGetHer WE CAN.......... " :RAJ grp
Showing posts with label HELPING HANDS. Show all posts
Showing posts with label HELPING HANDS. Show all posts

MQNUPPA

പാവപ്പെട്ട 20 കുടുംബങ്ങൾക്ക് വീട് വെക്കാൻ സ്ഥലം  ഞാൻ നൽകാം. നാസർ മാനു
(മാനുപ്പ)
9745555558
14:08:2019

JIJU -JATHEESH




ഉരുൾപ്പൊട്ടൽ  ദുരന്തത്തിനു
ഇരയായി വീട് നഷ്ടപ്പെട്ട് അച്ഛനോടൊപ്പം മാവൂർ മണക്കാട് UP School 
ക്യാമ്പിൽ എത്തിയ മോൾ...
 
ക്യാമ്പിൽ ഹൃദയാഘാതത്തെ
തുടർന്നു കുഴഞ്ഞു വീണു
അച്ഛൻ ഈ ലോകത്തോട്
വിടപറഞ്ഞു....

ഇനിയെങ്ങോട്ട് പോകണം എന്തു
ചെയ്യണം എന്നറിയാതെ നിൽക്കുന്ന
മോളുടെ ഈ അവസ്ഥ
സോഷ്യൽ മീഡിയയിൽ വന്നു...

ഈ പോസ്റ്റ് കണ്ട ആലപ്പുഴ സ്വദേശി
ജതീഷ് പോസ്റ്റിനടിയിൽ കമന്റ്
ബോക്സിൽ  തന്റെ ഭാര്യ
യോടൊപ്പമുള്ള ഫോട്ടോ ഇട്ടു
ജതീഷ് ഇങ്ങിനെ കുറിച്ചു

❝ ഇത് ഞാനും എന്റെ ഭാര്യയും
ഞങ്ങൾക്ക്  കുട്ടികൾ ഇല്ല 11
വർഷമായി വാടകവീട്ടിൽ
ആണു താമസം മോളെ  ദത്
എടുക്കുവാൻ ഞങ്ങൾക്ക്
താല്പര്യം  ഉണ്ട്...❞

ഈ കമന്റ് ശ്രദ്ധയിൽ പെട്ട
എറണാംകുളം സ്വദേശി
ജിജു ജേക്കബ് ഇങ്ങിനെ കുറിച്ചു

❝അവർക്ക് ദത്തെടുക്കാൻ കഴിയുമോ 
എന്നെനിക്ക് സംശയം ഉണ്ട്. കാരണം,
എന്റെ അറിവ് അനിസരിച്ച്
നിലവിൽ ഉള്ള നിയമ പ്രകാരം
സ്വന്തമായി സ്വത്ത് ഉള്ളവർക്കേ
ദത്തെടുക്കാൻ കഴിയുകയൊള്ളൂ
എന്നാണ്.

ഇനി ഈ  കുട്ടിയെ ജതീഷും
ഭാര്യയും ദത്തെടുക്കുകയാണെങ്കിൽ
എറണാം കുളം ജില്ലയിൽ എളങ്കുന്ന
പുഴയിൽ നല്ലൊരു വീട് ഞാൻ
അവർക്ക് നൽകാൻ  തയ്യാറാണ്
ആ കുട്ടിയെ കൈവിടരുതെന്ന്
ആഗ്രഹം ഉണ്ട് ❞

നമ്മുടെ കേരളം എന്നും
സന്തോഷത്തോടെ മുന്നോട്ട് നയിക്കാൻ   
ഷെയർ ചെയ്യുക ഇതുപോലുള്ള
നന്മ മനസ്സുകൾ  ഇരുണ്ട മനസ്സുകളിൽ
പ്രകാശം 💝✌പരത്തട്ടെ.

 #Big #Salute👏🙌
#ജിജുജേക്കബ്
#ജതീഷ്
#ഭാര്യ
#Share

PAYYANNUR

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുക എന്ന സന്ദേശവുമായി ശ്രീശങ്കരാചാര്യ സംസ്കൃത യൂനിവേഴ്സിറ്റി സാമൂഹ്യ പ്രവർത്തക വിഭാഗം ഫ്ലാഷ് മോബ് അവതരിപ്പിച്ചത് മാതൃകാപരമാണ്. കേരള സാമൂഹ്യ സുരക്ഷാ മിഷൻ,ദേശീയ ആരോഗ്യ ദൗത്യവുമായി ചേർന്ന് കണ്ണൂർ ജില്ലയിൽ സംഘടിപ്പിച്ച മാനുഷം എന്ന പരിപടിയുടെ ഭാഗമായാണ് ഫ്ലാഷ്‌മോബ് സംഘടിപ്പിച്ചത്. പ്രളയ ദുരിതത്തിൽ നിന്നും കരകയറാനായി ജാതി മത ഭേദമന്യേ മനുഷ്യരെല്ലാം ഒറ്റകെട്ടായി രംഗത്തിറങ്ങുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് ക്യാമ്പയിൻ നടത്തുന്നവർക്കുള്ള മറുപടിയായി ഒരുകൂട്ടം വിദ്യാർഥികളുടെ ഇടപെടലിനെ കാണാം.
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ പയ്യന്നൂർ മുതൽ തലശേരി വരെയുള്ള സ്ഥലങ്ങളിൽ നിന്ന് 2 ലക്ഷത്തോളം രൂപയുടെ അവശ്യ വസ്തുക്കളും ശേഖരിച്ച് കണ്ണൂർ ജില്ല കളക്ടർക്ക് കൈമാറി. മാനുഷം പരിപാടിയുടെ പിന്നിൽ പ്രവർത്തിച്ചവർക്ക് ആശംസകൾ.

FRANKO TEAM

A FRANKO TEAM BUSINESS MAN
About This Website
MARUNADANMALAYALI.COM
ചാലക്കുടി: 'എനിക്കൊന്നും വേണ്ടാ. നിങ്ങൾക്കരികിൽ ദയാവായ്പ് അർഹിക്കുന്ന കരങ്ങൾക്ക് എല്ലാം കൈമാറുക.' സഹായവാഗ്ദാന....

MEPPADI GALS

-7:52
738,790 Views
MT Vlog
നാം ഇവരെ കണ്ട് പഠിക്കണം. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 10 വീടുകൾ വാഗ്ദാനം നൽകി ഏതാനും പെൺകുട്ടികൾ. വയനാട് മേപ്പാടി ദുരിതാശ്വാസ ക്യാന്പിലെ ഏറ്റവും സന്തോഷകരമായ അനുഭവം.
#STAND_WITH_WAYANAD

HELPING HANDS

-15:40
883,322 Views
Malabar Times News
സ്വന്തം കൈയിലെ കോടിക്കണക്കിന് രൂപ പുറംലോകമറിയാതെ കൊടുക്കുന്ന മനുഷ്യൻ

ക്യാമ്പിൽ എത്തിയ മോൾ

Raja Raj
Sukanya Mohan ഇതിലേയ്‌ക്ക് മലയാളപ്പെരുമ®
ദൈവം ഉണ്ടോന്ന് ചോദിച്ചാല് ഇവരെയൊക്കെ ചൂണ്ടിക്കാണിച്ച് പറഞ്ഞോളു ഉണ്ടെന്നു 😍



Revathy Rupesh Reru
12 hrs
👍👍🙏🙏🙏
സങ്കടം കൊണ്ടാണോ
സന്തോഷം കൊണ്ടാണോ എന്നറിയില്ല..
ഉറക്കെയുറക്കെ കരയാൻ മുട്ടുന്നു..
ഉരുൾപൊട്ടൽ ദുരന്തത്തിനു
ഇരയായി അച്ഛനോടൊപ്പം
ക്യാമ്പിൽ എത്തിയ മോൾ...
ക്യാമ്പിൽ ഹൃദയാഘാതത്തെ
തുടർന്നു കുഴഞ്ഞു വീണു
അച്ഛൻ ഈ ലോകത്തോട്
വിടപറഞ്ഞു....
ഇനിയെങ്ങോട്ട് പോകണം എന്തു
ചെയ്യണം എന്നറിയാതെ നിൽക്കുന്ന
മോളുടെ ഈ അവസ്ഥ
സോഷ്യൽ മീഡിയയിൽ വന്നു...
ഈ പോസ്റ്റ് കണ്ട ആലപ്പുഴ സ്വദേശി
ജതീഷ് പോസ്റ്റിനടിയിൽ കമന്റ്
ബോക്സിൽ തന്റെ ഭാര്യ
യോടൊപ്പമുള്ള ഫോട്ടോ ഇട്ടു
ജതീഷ് ഇങ്ങിനെ കുറിച്ചു
❝ ഇത് ഞാനും എന്റെ ഭാര്യയും
ഞങ്ങൾക്ക് കുട്ടികൾ ഇല്ല 11
വർഷമായി വാടകവീട്ടിൽ
ആണു താമസം മോളെ ദത്
എടുക്കുവാൻ ഞങ്ങൾക്ക്
താല്പര്യം ഉണ്ട്...❞
ഈ കമന്റ് ശ്രദ്ധയിൽ പെട്ട
എറണാം കുളം സ്വദേശി
ജിജു ജേക്കബ് ഇങ്ങിനെ കുറിച്ചു
❝അവർക്ക് ദത്തെടുക്കാൻ കഴിയുമോ
എന്നെനിക്ക് സംശയം ഉണ്ട്. കാരണം,
എന്റെ അറിവ് അനിസരിച്ച്
നിലവിൽ ഉള്ള നിയമ പ്രകാരം
സ്വന്തമായി സ്വത്ത് ഉള്ളവർക്കേ
ദത്തെടുക്കാൻ കഴിയുകയൊള്ളൂ
എന്നാണ്.
ഇനി ഈ കുട്ടിയെ ജതീഷും
ഭാര്യയും ദത്തെടുക്കുകയാണെങ്കിൽ
എറണാം കുളം ജില്ലയിൽ എളങ്കുന്ന
പുഴയിൽ നല്ലൊരു വീട് ഞാൻ
അവർക്ക് നൽകാൻ തയ്യാറാന്
ആ കുട്ടിയെ കൈവിടരുതെന്ന്
ആഗ്രഹം ഉണ്ട് ❞
നമ്മുടെ #കേരളം എന്നും
#സന്തോഷത്തോടെ #മുന്നോട്ട് നയിക്കാൻ
ഷെയർ ചെയ്യുക ഇതുപോലുള്ള
#നന്മമനസ്സുകൾ ഇരുണ്ട മനസ്സുകളിൽ
പ്രകാശം 💝പറത്തട്ടെ.
Cpd....
Comments
  • Rasheed Vs
    👏👏
  • Ansari Basheer രേവതി ഞാനും കരഞ്ഞു
    നമ്മൾ തോല്ക്കില്ല രേവൂട്ടി
    1

GOVT നു കൊടുക്കുക

ദുരന്തങ്ങൾ നൽകുന്ന പാഠം; -----------------------------------------------; ക്ലാസ് ടീച്ചർ ഇല്ലാത്തതിനാൽ ബഹളം വെക്കുന്ന ക്ലാസ്സിലേക്ക് വന്ന ...