ToGetHer WE CAN

9-8-19 ന് പ്രളയദിവസം 6 ലക്ഷം മലയാളികൾ കണ്ട് 1400 COMMENTS ലൂടെ വിവരങ്ങൾ പങ്കു വച്ച SITE ആണിത്.

" ToGetHer WE CAN.......... " :RAJ grp
Showing posts with label കേരളാ BUILDERS. Show all posts
Showing posts with label കേരളാ BUILDERS. Show all posts

കേരളാ BUILDERS ഡാ

കേരളാ BUILDERS ഡാ ;
------------------------
1- ആന്തൂർ സാജൻ ആത്മഹത്യ ചെയ്തു ,

സാജൻ ആരുടേയും പേര് പറഞ്ഞില്ല.
എങ്കിലും പാർട്ടി ഗ്രാമത്തിൽ ആയതിനാൽ മനോരമ & ഫ്രാങ്കോ ടീം CPM നെ കുറ്റം പറഞ്ഞു,
( ഞാൻ ആദ്യമായി ശബരിമല പോകാൻ മാലയിട്ട നെല്ലിയോട്ട് അമ്പലത്തിന് OPP ആണ് സാജന്റെ ആഡിറ്റോറിയം .....
എനിക്കറിയുന്ന ഗുരുവായൂർ അമ്പലത്തിന്റെ കിഴക്കേ നടയിലെ ELITE HOTEL ഉടമ ( കൊല്ലം ) ആത്മഹത്യ ചെയ്തു ...ആ ഹോട്ടൽ വാങ്ങിയവർ ഉടൻ മരിക്കാറുണ്ട്).

2-കണ്ണൂരിലെ കുടിയേറ്റ യുഡിഫ് AREA ആയ ചെറുപുഴയിലെ BUILDER കോൺഗ്രസ് കാരുടെ പേര് എഴുതി വച്ച് ആത്മഹത്യ ചെയ്തു,

4-UDF (കുഞ്ഞാപ്പ Team ) ന്റെ പാലാരിവട്ടം പാലം പൊളിഞ്ഞു ,

5-ഫ്രാങ്കോ ടീം AREA യിലെ ഫ്രാങ്കോ ടീം BUILDERS ഉണ്ടാക്കിയ മരട് ഫ്ലാറ്റ് പൊളിച്ചു ...

കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളെ INSULT ചെയ്യാൻ ശ്രമിച്ചപ്പോൾ മരണദേവനായ തളിപ്പറമ്പ രാജരാജൻ എല്ലാറ്റിനെയും നാണംകെടുത്തി ...
തീർന്നില്ലാട്ടോ ... പ്രകൃതി ദുരന്തങ്ങൾ വരാനിരിക്കുന്നതേയുള്ളൂ... ENJOY ...

( ഇതൊക്കെ കണ്ട് എന്നെ പോലുള്ള കണ്ണൂർ COMRADES സിറിച്ചു സിറിച്ചു ചാകുമോ എന്നാണു എന്റെ പേടി ...)

GOVT നു കൊടുക്കുക

ദുരന്തങ്ങൾ നൽകുന്ന പാഠം; -----------------------------------------------; ക്ലാസ് ടീച്ചർ ഇല്ലാത്തതിനാൽ ബഹളം വെക്കുന്ന ക്ലാസ്സിലേക്ക് വന്ന ...