ToGetHer WE CAN

9-8-19 ന് പ്രളയദിവസം 6 ലക്ഷം മലയാളികൾ കണ്ട് 1400 COMMENTS ലൂടെ വിവരങ്ങൾ പങ്കു വച്ച SITE ആണിത്.

" ToGetHer WE CAN.......... " :RAJ grp
Showing posts with label JokeRSS daa. Show all posts
Showing posts with label JokeRSS daa. Show all posts

സേവാഭാരതി -JokeRSS daa

ഈ സംഭവം എന്റെ നാട്ടിലാണ്..എന്റെ സുഹൃത്തുക്കളാണ്...

ഇവരുടെ നന്മയാണ് കുത്തിയൊലിക്കുന്ന ആറു നീന്തിക്കടന്ന് ആദിവാസി കുടിലുകളിൽ ഭക്ഷണമെത്തിക്കാൻ തോന്നിയത്...

പക്ഷേ ഇന്നിപ്പോ അതേ വീഡിയോ സേവാഭാരതിയുടെ ലേബലിൽ.

എത്ര വിദഗ്ദമായാണ് അവർ ഇതു പോലെയുള്ള നന്മകൾ സ്വന്തം പേരിലാക്കുന്നത്....

ഒന്നു ചെയ്യാതെ ആരുടെയെങ്കിലും നന്മകൾ സ്വന്തം പേരിലാക്കി പ്രചരിപിക്കുക...

സേവാഭാരതിയുടെ പോസ്റ്റിന്റെ ലിങ്ക്...
 https://www.facebook.com/2076420725777784/posts/2365216490231538

അതിന്റെ ഒറിജിനൽ വീഡിയോയും അതിലെ നന്മ മരങ്ങളും ഇതോടൊപ്പം...

വാൽക്കഷണം. മൂന്നു സൃഹൃത്തുക്കളിലെ ബിജു DYFI  ഏഴാംതല യൂണിറ്റ് സെക്രട്ടറിയാണ്

#തണ്ണിത്തോട് പഞ്ചായത്തിലെ സംഘികൾ ആരെങ്കിലും ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ
ഒന്ന് ഇങ്ങോട്ട് വരണം
തണ്ണിത്തോട് പഞ്ചായത്തിൽ സോവാഭാരതിയുടെ കുഞ്ഞുങ്ങൾ ഈ പ്രളയകാലത്ത് എന്തെങ്കിലും നല്ലകാര്യങ്ങൾ സ്വന്തമായി ചെയിതിട്ടുണ്ടെങ്കിൽ ഒന്ന് പറയാമോ

കണ്ടവന്റെ ഗർഭം അതു ഏറ്റു എടുകകനെ ഞങ്ങൾക്ക് അറിയൂ.. ജെയ് സംഘശക്തി 😏😏



https://m.facebook.com/story.php?story_fbid=126672001952488&id=100038290656129

GOVT നു കൊടുക്കുക

ദുരന്തങ്ങൾ നൽകുന്ന പാഠം; -----------------------------------------------; ക്ലാസ് ടീച്ചർ ഇല്ലാത്തതിനാൽ ബഹളം വെക്കുന്ന ക്ലാസ്സിലേക്ക് വന്ന ...