ToGetHer WE CAN

9-8-19 ന് പ്രളയദിവസം 6 ലക്ഷം മലയാളികൾ കണ്ട് 1400 COMMENTS ലൂടെ വിവരങ്ങൾ പങ്കു വച്ച SITE ആണിത്.

" ToGetHer WE CAN.......... " :RAJ grp
Showing posts with label PAYYANNUR DAA. Show all posts
Showing posts with label PAYYANNUR DAA. Show all posts

PAYYANNUR

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുക എന്ന സന്ദേശവുമായി ശ്രീശങ്കരാചാര്യ സംസ്കൃത യൂനിവേഴ്സിറ്റി സാമൂഹ്യ പ്രവർത്തക വിഭാഗം ഫ്ലാഷ് മോബ് അവതരിപ്പിച്ചത് മാതൃകാപരമാണ്. കേരള സാമൂഹ്യ സുരക്ഷാ മിഷൻ,ദേശീയ ആരോഗ്യ ദൗത്യവുമായി ചേർന്ന് കണ്ണൂർ ജില്ലയിൽ സംഘടിപ്പിച്ച മാനുഷം എന്ന പരിപടിയുടെ ഭാഗമായാണ് ഫ്ലാഷ്‌മോബ് സംഘടിപ്പിച്ചത്. പ്രളയ ദുരിതത്തിൽ നിന്നും കരകയറാനായി ജാതി മത ഭേദമന്യേ മനുഷ്യരെല്ലാം ഒറ്റകെട്ടായി രംഗത്തിറങ്ങുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് ക്യാമ്പയിൻ നടത്തുന്നവർക്കുള്ള മറുപടിയായി ഒരുകൂട്ടം വിദ്യാർഥികളുടെ ഇടപെടലിനെ കാണാം.
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ പയ്യന്നൂർ മുതൽ തലശേരി വരെയുള്ള സ്ഥലങ്ങളിൽ നിന്ന് 2 ലക്ഷത്തോളം രൂപയുടെ അവശ്യ വസ്തുക്കളും ശേഖരിച്ച് കണ്ണൂർ ജില്ല കളക്ടർക്ക് കൈമാറി. മാനുഷം പരിപാടിയുടെ പിന്നിൽ പ്രവർത്തിച്ചവർക്ക് ആശംസകൾ.

ബെർതെ അല്ലാ വെള്ളപ്പൊക്കം

"😇ബെർതെ  അല്ലാ വെള്ളപ്പൊക്കം🙏 ;
-------------------------------------------------------------
'മോശം അവസ്ഥയിലാണ് ഒരാളുടെ യഥാർത്ഥ സ്വഭാവം വ്യക്തമാക്കുക.

BUSINESS MEN ,CELEBRITIES ,പണക്കാരൻ &  കുട്ടികൾ കൊടുക്കാൻ പറഞ്ഞെന്നു കാണിച്, ആ  ചെറിയ തുക മാത്രം ബല്ല്യ കാര്യമായി നാട്ടുകാരെ അറിയിച്ചു ഞെളിയുന്ന PUBLICITY MANIACS ആയ മാതാപിതാക്കൾ ...ETC ....ഏതൊരു ദുരന്തത്തിന്റെയും ബാക്കിപത്രങ്ങളാണ്.

എന്നാൽ,   
ദുരന്തമെന്തെന്നറിയാത്ത & മോശം വാർത്തകൾ ഉണ്ടാകാത്ത പയ്യന്നൂരിലെ ശരാശരിക്കാരായ സ്വാഹാ ( 60 LAKHS LAND ;  AGE - 20 YEARS,ഒരു മാരുതി കാർ ഉള്ള സാധാരണ കുടുബം ) & മീനാക്ഷി അമ്മ (  30 LAKHS LAND ;  AGE 75 YEARS , മക്കൾ ഉള്ള ശരാശരി കുടുംബം ) തുടങ്ങിയവർ ചെയ്ത ദാനം മറ്റെല്ലാത്തിലും മുകളിൽ നില്കുന്നു. ഇങ്ങനുള്ളവർ കൂടുതൽ ഉള്ളത് കൊണ്ടാവണം  നല്ല നാട്ടിൽ 'ദൈവം' ഒരു പ്രശ്നവും ഉണ്ടാകാത്തത്.    
  
pilathara GALS daa   )

NB:
ദുരന്തബാധിത  or UDF - BJP AREA യിൽ  നിന്നും  ഇത് പോലൊരു  NEWS കാണിച്ചാൽ  ഞാൻ SUICIDE ചെയ്യാം ;🤪"

എന്ന് ,
പീഡനം , സ്ത്രീധനം , വർഗീയത  , ദുർമരണങ്ങൾ , ഗുണ്ടായിസം & പ്രകൃതിദുരന്തങ്ങൾ .... തുടങ്ങിയവ ഇല്ലാത്ത/ഉണ്ടാകില്ലാത്ത കണ്ണൂരിലെ  പാർട്ടിഗ്രാമത്തിൽ  നിന്നും RAJA RAJ😎

GOVT നു കൊടുക്കുക

ദുരന്തങ്ങൾ നൽകുന്ന പാഠം; -----------------------------------------------; ക്ലാസ് ടീച്ചർ ഇല്ലാത്തതിനാൽ ബഹളം വെക്കുന്ന ക്ലാസ്സിലേക്ക് വന്ന ...