മുഖ്യമന്ത്രി രാജിവെക്കണം -
-------------------------------------------------
അശ്രദ്ധമായി കൂട്ടിയിട്ട അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതിനാൽ ലെബനൻ മന്ത്രിസഭാ രാജി വെച്ചു .
അത് പോലെ ,കേരളത്തിൽ എന്തോ സാധനം സൂക്ഷിച്ചു വെക്കുന്ന നാടുകളിൽ ദൈവം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കുന്നു .
( നുണപക്ഷക്കാർ ശവം കത്തിച്ചു കളയാറില്ലല്ലോ .....അതാണോ ??)
അതെന്തേലും ആകട്ടെ ,
രാജ -GO പാൽ (BJP) ആദ്യമായി MLA ആയതു മുതൽ , കഴിഞ്ഞ 3 വർഷമായി ദൈവം ദുരന്തങ്ങൾ അവർത്തിക്കുന്നതിനാൽ , പിണറായി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുക.
(..പകരം , കണ്ണൂരിലെ 4 രാജാക്കന്മാരിലെ ഏറ്റവും ചെറിയവൻ ആകട്ടെ )...
അതേ സമയം ,
ദൈവം കൊറോണയാൽ കൊന്ന 500 മലയാളികളിൽ ഒരാൾ പോലും , പിണറായിക്കു വോട്ട് കൊടുത്ത കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിൽ ഉള്ളവരല്ലാത്തതിനാൽ , പിണറായി MLA സ്ഥാനം രാജിവെക്കേണ്ട ആവശ്യമില്ല .
എന്നാൽ ,
ദൈവം ദുരന്തങ്ങൾ ഉണ്ടാക്കുന്ന നാട്ടിലെ , ദൈവത്തിനു ഇഷ്ടമില്ലാത്ത ജനങ്ങൾ ജയിപ്പിച്ചവർ രാജി വെക്കുക .
TVM,പത്തനംതിട്ട ,കോട്ടയം ,ആലപ്പി ,ഇടുക്കി ,എറണാകുളം ,മലപ്പുറം ,കോഴിക്കോട് ,കാസർഗോഡ് ....എന്നീ ദുരന്തനാടുകളിലെ എല്ലാവരും രാജിവെച്ചു ദൈവ കോപം ഇല്ലാതാക്കുക .
....ഒരൊറ്റ കണ്ണൂർ CPM MLA പോലും രാജിവെക്കേണ്ടി വരില്ല .....
OFF BEAT-
MY VIEW-
UDF നു വോട്ട് ചെയ്ത എല്ലാ വീട്ടിലും ദൈവം ദുരന്തം ഉണ്ടാക്കി തുടങി എന്നാണു എനിക്ക് തോന്നുന്നത് ...
കണ്ണൂർ രാജ പറഞ്ഞത് ഒരു ദൈവവും തിരുത്താറില്ല ....
....മോശക്കാർ അനുഭവിക്കുന്നത് കാണാൻ നല്ല രസാ .....സിറിച്ചു ..സിറിച്ചു ...._____ആകും ....

No comments:
Post a Comment