ToGetHer WE CAN

9-8-19 ന് പ്രളയദിവസം 6 ലക്ഷം മലയാളികൾ കണ്ട് 1400 COMMENTS ലൂടെ വിവരങ്ങൾ പങ്കു വച്ച SITE ആണിത്.

" ToGetHer WE CAN.......... " :RAJ grp
Showing posts with label RAJASTHANI. Show all posts
Showing posts with label RAJASTHANI. Show all posts

RAJASTHANI

വലിയ ഹൃദയം താങ്ങി നടക്കുന്നവർ 😘😘😘😘...... വലിയ മനുഷ്യർ 😘🙏🙏🙏🙏🙏
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10,000 രൂപ നൽകി പേരാമ്പ്രയിലെ ചെരുപ്പ് റിപ്പയർ തൊഴിലാളി
പേരാമ്പ്ര തെരുവിലെ ലിസി(ഡയാന വർഗീസ്‌)യാണ്‌ പ്രളയമെടുക്കാത്ത ജീവിത നന്മയുടെ മഹാമാതൃക തുന്നുന്നത്‌. ബസ്‌സ്റ്റാൻഡിന്റെ ഓരത്തിരുന്ന്‌ പൊട്ടിയ ചെരിപ്പുകൾ തുന്നിക്കിട്ടുന്ന ചില്ലിക്കാശിൽ നിന്നാണിവർ വലിയ തുക നാടിന്‌ സമ്മാനിക്കുന്നത്‌. ആസിഡ്‌ പൊള്ളലേറ്റ ശരീരവുമായി കുഞ്ഞുപ്രായത്തിൽ രാജസ്ഥാനിൽ നിന്ന് കേരളത്തിലെത്തിയതാണ്‌ ലിസി. കഴിഞ്ഞ വർഷം 10,000 രൂപയും 20 സാരിയും നൽകിയിരുന്നു.
Comments
  • GoKul Balakrishnan 🙌🙌🙌🙌🙌
  • Jithin Kumar PK ഒന്നും കയ്യിൽ സമ്പാദ്യമായി ഇല്ലാത്തവരാണ് കൂടുതലും ഇത്തരം കാര്യങ്ങളിൽ സജീവമാവുന്നതു കണ്ടു പഠിക്കേണ്ട പാഠം തന്നെയാണ് എല്ലാവിധ ഭാവുകങ്ങളും പ്രാത്ഥനകളും ചേച്ചിക്ക്

GOVT നു കൊടുക്കുക

ദുരന്തങ്ങൾ നൽകുന്ന പാഠം; -----------------------------------------------; ക്ലാസ് ടീച്ചർ ഇല്ലാത്തതിനാൽ ബഹളം വെക്കുന്ന ക്ലാസ്സിലേക്ക് വന്ന ...