ToGetHer WE CAN

9-8-19 ന് പ്രളയദിവസം 6 ലക്ഷം മലയാളികൾ കണ്ട് 1400 COMMENTS ലൂടെ വിവരങ്ങൾ പങ്കു വച്ച SITE ആണിത്.

" ToGetHer WE CAN.......... " :RAJ grp
Showing posts with label FOOD SUPPLY. Show all posts
Showing posts with label FOOD SUPPLY. Show all posts

FOOD SUPPLY

അതിപ്രധാന മെസേജ്:
അടിയന്തിരമായി മറ്റൊരു പ്രവർത്തനം ഏറ്റെടുക്കേണ്ടി വന്നിരിക്കുന്നു. ഇപ്പോഴുള്ള ഏറ്റവും ക്രൂരദയനീയമായ ഒരു കാഴ്ച്ച കേടായിപ്പോകുന്ന ഭക്ഷണമാണ്. പല വ്യാജ ഭക്ഷണാവശ്യങ്ങളിലും വിശ്വസി
ച്ച് സുമനസ്സുകൾ ആയിരക്കണക്കിനു ഭക്ഷണപ്പൊതികൾ തയ്യാറാക്കി കൊണ്ടു ചെല്ലുമ്പോൾ അവിടെ ആവശ്യമുണ്ടാവില്ല.കേടുവന്ന് ഭക്ഷണം പോകുന്നതോടെ ഉണ്ടാക്കിയവർ നിരാശരായി പണി നിർത്തിപ്പോകുന്നു. നാലു ദിവസം ഭക്ഷണമില്ലാതെ ജലമദ്ധ്യത്തിൽ മനുഷ്യർ നിലവിളിക്കുമ്പോൾ ഒരു വശത്ത് ഭക്ഷണം കേടായിപ്പോവുകയാണ്. ഇത് പ രി പരിഹരിച്ചേ തീരൂ. അതാണീ പോസ്റ്റ്.
നൂറിൽപ്പരം ഉണർന്നിരിക്കുന്ന അംഗങ്ങളുടെ ഒരു ഫുഡ് കമ്മറ്റി ഈ പോസ്റ്റിലെ കമൻറുകളിൽ ജോലി ചെയ്യാൻ തയ്യാറായി നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇനി ശ്രദ്ധിക്കുക:
താഴെക്കാണുന്ന ലളിതമായ വെബ്സെറ്റ് ഫീൽഡിൽ രണ്ട് കാര്യങ്ങൾ ഫിൽ ചെയ്യാം:
1) ഭക്ഷണം ആവശ്യമുള്ള ക്യാമ്പുകൾ
2) ഭക്ഷണം കയ്യിലുള്ള സംഘങ്ങൾ
ഇവിടെ ചേർക്കപ്പെടുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഫുഡ് കമ്മറ്റി വിളിച്ച് പരിശോധിച്ച് ഭക്ഷണാവശ്യവും ഭക്ഷണ ലഭ്യതയും തമ്മിൽ ബന്ധിപ്പിക്കും. ഭക്ഷണം ആവശ്യമുള്ളവരും ഭക്ഷണം കയ്യിലുള്ളവരും അതാത് ഫീൽഡുകൾ ഫിൽ ചെയ്യുക.
ഇതു വായിക്കുന്ന നിങ്ങളോരോരുത്തരും, നിങ്ങളുടെ കയ്യിലെത്തുന്ന ഭക്ഷണ സംബന്ധമായ ഏതാവശ്യവും വിവരവും ഈ പോസ്റ്റിൽ കമൻറ് ചെയ്യുക. ആധികാരികത നോക്കണ്ട, അത് ഫുഡ്കമ്മറ്റി പരിശോധിക്കും.
ഇനി ഒരു ഭക്ഷണപ്പൊതി പാഴായിപ്പോകരുത്. വേഗമാകട്ടെ!



ഭക്ഷണം ആവശ്യമുള്ളവർ ഇവിടെ:
https://tinyurl.com/foodemergencyhttps://l.facebook.com/l.php?



ഭക്ഷണ വിതരണത്തിന് തയ്യാറുള്ളവർ ഇവിടെ:
https://tinyurl.com/distributefood

GOVT നു കൊടുക്കുക

ദുരന്തങ്ങൾ നൽകുന്ന പാഠം; -----------------------------------------------; ക്ലാസ് ടീച്ചർ ഇല്ലാത്തതിനാൽ ബഹളം വെക്കുന്ന ക്ലാസ്സിലേക്ക് വന്ന ...