🚨🚨🚨👉🏻പൊതുജന ശ്രദ്ധയ്ക്ക്👈🏻🚨🚨🚨
🛑മൊബൈലുകൾ എമർജൻസി പവർ ബാങ്ക് അതുപോലെയുള്ളവ ചാർജ് ചെയ്തു വെക്കുക
🛑കറണ്ട് ഉള്ള സമയം ടാങ്കിലേക്ക് വെള്ളം അടിച്ചു വെക്കുക
🛑 ഭക്ഷണസാധനങ്ങൾ പരമാവധി കരുതി വെക്കാൻ കഴിയുന്നവർ വെക്കുക
🛑മെഴുകുതിരി മരുന്നുകൾ എന്നിവ കരുതുക
_ 🛑 വാഹനങ്ങൾ വലിയ മരത്തിനടിയിൽ പാർക്ക് ചെയ്യാതിരിക്കുക_
🛑 പുറത്ത് ഇറങ്ങി നടക്കുമ്പോൾ മരങ്ങൾ വീണ് വൈദ്യുതി ലൈൻ പൊട്ടി വീണിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക
🛑 കുട്ടികളെ ഒരു കാരണവശാലും പുറത്ത് ഇറങ്ങാൻ അനുവദിക്കരുത്
🛑ഇത് എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്തു കൊടുക്കുക എല്ലാവരും ഈ കാര്യങ്ങൾ പരമാവധി ചെയ്യാൻ ശ്രമിക്കുക...