ToGetHer WE CAN

9-8-19 ന് പ്രളയദിവസം 6 ലക്ഷം മലയാളികൾ കണ്ട് 1400 COMMENTS ലൂടെ വിവരങ്ങൾ പങ്കു വച്ച SITE ആണിത്.

" ToGetHer WE CAN.......... " :RAJ grp

ഗാഡ്ഗിൽ & കസ്തൂരി രംഗൻ REPORTS

ഗാഡ്ഗിൽ റിപ്പോർട്ട് ചെയ്തതിൽ കോട്ടക്കുന്ന് മാത്രം ആണ് ശരി എന്ന് കരുതുന്നു....കാരണം അവിടെ 5 km ചുട്ടവലിൽ 26 ക്വാറികൾ ഉണ്ട് അവിടെ 3-4 മരണവും(76ൽ) സംഭവിച്ചു...ബാക്കി, ക്വാറികൾ ഉള്ള പ്രദേശങ്ങൾ ആയിട്ടും ഗാഡ്ഗിൽ റിപ്പോർട്ട് ചെയ്ത ആ സ്ഥലങ്ങളിൽ ആരും തന്നെ മരിച്ചിട്ടില്ല...കവളപ്പാറ ഇല് 27 ക്വാറികൾ ഉണ്ട് പക്ഷെ ഗാഡ്ഗിൽ ന്‌ ആ സ്ഥലം perfect ആയിരുന്നു എന്ന് തോന്നുന്നു, കാരണം അങ്ങനെ ഒരു സ്ഥലം റിപ്പോർട്ടിൽ കാണാനേ ഇല്ല...


 ഇത് ഇത്രേം ക്വാറികളുടെ കഥ ഇനി പുതുമല area നോക്കുമ്പോൾ ഗാഡ്ഗിൽ റിപ്പോർട്ടിൽ ഉള്ള സ്ഥലമാണ് പക്ഷേ അവിടെ പ്രശ്നം ക്വാറികൾ അല്ല  റെസിഡൻഷ്യൽ ഏരിയകളും  കൃഷി എസ്റ്റേറ്റുകൾ ആണ് ...


 പ്രളയത്തിൽ ഉത്തരവാദിത്തം മഴക്ക് കൊടുക്കും...മുഴുവൻ അല്ല സിംഹഭാഗം, മനുഷ്യന്റെ റോളും നിരസിക്കുനില്ല


ഇനി പ്രധാന കേസ് ബി.ജെ.പി കാരോട് പറയാൻ ഉള്ളത് 


ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കേണ്ടത് കേന്ദ്രമാണ്. അതായത് ബി.ജെ.പി സർക്കാർ. അവരുടെ നിലപാട് ഒന്ന് നോക്കാം


https://www.google.co.in/url?q=https://www.indiatoday.in/india/north/story/nda-gadgil-committee-report-kasturirangan-panel-kasturirangan-report-western-ghats-environment-ministry-ecology-hlwg-205996-2014-08-28&sa=U&ved=2ahUKEwj2p8azqoTkAhXMXCsKHbtwB0UQFjABegQIBxAB&usg=AOvVaw0B9fWBYFIaeKywb2rk8kQU


ഇതായിരുന്നു പ്രകാശ് ജാവേദ്കറുടെ നിലപാട്...


ഇത് കൂടാതെ മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളുടെ നിലപാടും സമാനം തന്നെ...

ഗാഡ്ഗിൽ & കസ്തൂരി രംഗൻ REPORTS

ഗാഡ്ഗിൽ  & കസ്തൂരി  രംഗൻ REPORTS പ്രകാരം ...ഇപ്പോഴുള്ള  കുടിയേറ്റം  & വനനശീകരണം  നിയന്ത്രിച്ചില്ലെങ്കിൽ ,,,,ഉണ്ടാകാനിടയുള്ളതു ;

1- മഴ  കുറയും  ,
2- ഉരുൾപൊട്ടൽ  കൂടും  ...

ഇപ്പോൾ ഉണ്ടായത്  ;

1- ഇത്രേം  വനനശീകരണം  നടന്നിട്ടും , ഇതുവരെ  ഇല്ലാത്ത  മഴ  കിട്ടി ...

SO,
ഈ  'മഴ  കുറക്കാൻ ' വേണ്ടി  എന്ത്  ചെയ്യണമെന്നാണ്  'ശാസ്ത്ര -അജ്ഞന്മാർ' പറയുന്നത് ...?
മഴമേഘങ്ങളെ വഴിതിരിച്ചു വിട്ടുകൂടെ ..... ???


http://www.marunadanmalayali.com/videos/instant-response/heavy-rain-idukki-dam-instant-response-117842

http://www.marunadanmalayali.com/news/special-report/peruvampadam-heavy-rain-rescue-117948

http://www.marunadanmalayali.com/news/special-report/heavy-rain-in-wayanad-117937

No comments:

Post a Comment

GOVT നു കൊടുക്കുക

ദുരന്തങ്ങൾ നൽകുന്ന പാഠം; -----------------------------------------------; ക്ലാസ് ടീച്ചർ ഇല്ലാത്തതിനാൽ ബഹളം വെക്കുന്ന ക്ലാസ്സിലേക്ക് വന്ന ...