ToGetHer WE CAN

9-8-19 ന് പ്രളയദിവസം 6 ലക്ഷം മലയാളികൾ കണ്ട് 1400 COMMENTS ലൂടെ വിവരങ്ങൾ പങ്കു വച്ച SITE ആണിത്.

" ToGetHer WE CAN.......... " :RAJ grp

FLOOD MAP; അടുത്തു ഉള്ള റോഡിൽ വെള്ളം ഉണ്ടോ

നിങളുടെ  ചുറ്റും  എവിടെയൊക്കെ  വെള്ളം  ഉണ്ടെന്നു  രാത്രിയിലും  പകലും  ആരോടും  ചോദിക്കാതെ  തന്നെ  അറിയാൻ  താഴെയുള്ള  LINK ഇൽ CLICK ചെയ്യുക .
വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി നോക്കി ഏതു  ഭാഗത്തേക്ക്  പോകണം  എന്ന്  തീരുമാനിക്കുക .

നിങ്ങളുടെ അടുത്തു ഉള്ള റോഡിൽ വെള്ളം ഉണ്ടോ എന്ന് ഇ ലിങ്കിൽ കയറിയാൽ അറിയാൻ പറ്റും

പ്രവാസികൾക്കും നോക്കാം..

 ചുവപ്പ് നിറം കാണുന്ന ഭാഗത്തുകൂടി പോകാതിരിക്കുക

https://www.microid.in/keralaflood/#11.57/10.0969/76.3024




..ഇത്  MAXXX SHARE ചെയ്യുക ....ആർക്കെങ്കിലും പ്രയോജനപ്പെടും.....
..അപകട സാഹചര്യങ്ങളിൽ എടുക്കേണ്ട മുൻകരുതലുകൾ , EMERGENCY NUMBERS ....എല്ലാം ഈ WEBSITE ഇൽ ഉൾപ്പെടുത്തിയിട്ടുണ്ട്.....
...
...........                                                                                          : RAJ group ...   



*********************************************************************************
A VIRAL BLOG ;
അങ്ങിനെ RAJ Group ന്റെ BLOG VIRAL ആയിരിക്കുകയാണ് .
important info കിട്ടുന്നത് പോലെ POST ചെയ്യാം .
എല്ലാവര്ക്കും COMMENTS വഴി NEW INFO SHARE ചെയ്യാം.
NB :
ഇതിൽ ADD ഇട്ടു കൊടുത്താൽ ONE LAKH MINIMUM കിട്ടും .
BUT , രാജ ക്ക് അങ്ങിനെയുള്ള CASH വേണ്ട .
RESCUEKERALA2018.BLOGSPOT.COM
നിങളുടെ ചുറ്റും എവിടെയൊക്കെ വെള്ളം ഉണ്ടെന്നു രാത്രിയിലും പകലും ആരോടും ചോദിക്കാതെ തന്നെ അറിയാൻ…



********************************************************************************* 







1,218 comments:

  1. eloor bagath vellam kayari thudangyerikunnu...sakthamaaaya ozukum anubavapedunund

    ReplyDelete
    Replies
    1. ഏലൂർ നാരായണത് അമ്പലത്തിന്റെ പുറകേയുള്ള സ്ഥലങ്ങളിൽ വെള്ളം കിയറാൻ തുടങ്ങി

      Delete
    2. Varappuzha bagath prblm undo?

      Delete
    3. ഇതുവരെ ഇല്ല

      Delete
    4. Neerikode baagath vellam undo

      Delete
    5. Meppadi to mananthavady bus poogunnundo

      Delete
    6. Neerikode aano neerkode aano neerkode aanel vellam illa pedikkenda

      Delete
    7. Varapuzha muttinakam vellam aayi

      Delete
    8. Palakkad to thrissur problem undo

      Delete
  2. Replies
    1. South puthalam full vellam.vk padi full vellam.kavanur town kuzhappamilla epol

      Delete
  3. Replies
    1. പേർഷ നൂർ റോഡിൽ ചില ബാകങ്ങളിൽ വെളം കേറിട്ടുണ്ട്

      Delete
    2. പേർഷ നൂർ റോഡിൽ ചില ബാകങ്ങളിൽ വെളം കേറിട്ടുണ്ട്

      Delete
  4. Areekode-Mukkam
    Areekode-Manjeri
    Areekode-Edavannappara
    Areekode town
    Closed

    ReplyDelete
  5. Replies
    1. Perumbavoor to kottayama and thodupuzha so far no isses...bus route is ok...

      Delete
    2. Market Everest junctionൽ വെള്ളം കയറി

      Delete
  6. Elavoor athani road
    elavoor moozhikulam road
    Poykattussery kurumassery road

    ReplyDelete
    Replies

    1. Elavoor erayankudy road full of water,kurimutty para Anambra road full water

      Delete
  7. Vayanad churatilude vahanagal vidunnudo

    ReplyDelete
  8. Kootilangadi makkaraparamaba Aripra angadipuram Perinthamanna bypass junction scene aaaaan

    ReplyDelete
  9. Only way to get out of areekode is via kizhisseri-Kondotty

    ReplyDelete
  10. ഇരിങ്ങല്ലൂർ കല്ലക്കയം റോഡിലേക്ക് വെള്ളം കയറി തുടങ്ങിയിട്ടുണ്ട്

    ReplyDelete
  11. Replies
    1. Bharatha puzha nirnju ozhukukayan..vahanangal pokunnund at shornur

      Delete
  12. Any issues from kalamasherry via Thrissur to Palakkad

    ReplyDelete
    Replies
    1. തൃശൂർ വരെ ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല പാലക്കാട്‌ എങ്ങനെ എന്നു അറിയില്ല

      Delete
    2. Kuthiran side ethu nimashavum block aavum, now already that root turned tough. avoid cheyyavunna yathrakal maativekkuka.

      Delete
    3. Thrissur daya hospitalinte baagath vellam kerivarunnund.....

      Delete
    4. Thrissur daya hospitalinte baagath vellam kerivarunnund.....

      Delete
  13. Palakkad parali , railway station sameepam kinavalur rootil roadil vellamm kayariyittud sushikuka

    ReplyDelete
  14. Kolikkadav. Vallithode. Payancheri mukku.

    ReplyDelete
  15. Nearest pothundy River, Thiruvazhiyad paalam and chirappuram thottam

    ReplyDelete
  16. Palakkad kozhikkod roadil koottilanagadi makkarapparamba area gadhagadham mosham aan

    ReplyDelete
  17. പാലക്കാട് ജില്ല.. പാട്ടാംബി പാലം വഴിയുള്ള ഗതാഗതം നിറുത്തി. പട്ടിത്തറ ഭാഗത്ത് കൂടെയുള്ള ഗതാഗതവും നിറുത്തി.
    ഭാരതപുഴയും തൂതപുഴയും സംഗമിക്കുന്നിടം.. കൂടല്ലൂർ കൂട്ടക്കടവ് ഭാഗത്ത് വെള്ളം ക്രമാധീതമായി കൂടി വരുന്നു. പുഴയോരത്തെ ആൾക്കാരെ മാറ്റി പാർപ്പിക്കുന്നു. യാറം ഭാഗത്തുള്ളവരെ മാറ്റി തുടങ്ങി

    ReplyDelete
  18. തൃശൂരിൽ ആറാട്ടുപുഴ, വല്ലച്ചിറ,തലോർ ,പാലക്കൽ എന്നീ ഭാഗങ്ങളിൽ വെള്ളം കയറിയിട്ടുണ്ടോ?

    ReplyDelete
  19. Replies
    1. Kalpetta townil chilayidangalil prashnamundh

      Delete
  20. കൊടുങ്ങല്ലൂർ To ഗുരുവായൂർ( NH 17 )ഹൈവേയിൽ എsമുട്ടം മുതൽ തളിക്കുളം വരെ റോഡിൽ കിണർ പോലുള്ള വലിയ കുഴികൾ രൂപപ്പെട്ടിട്ട് കുറച്ചുനാളുകളായി... ഇന്ന് വലപ്പാട് കുരിശുപള്ളിക്ക് സമീപം രണ്ട് സത്രീകൾ കുഴിയിൽ വീണ് അപകടം ഉണ്ടായി.... നല്ല മഴ ഉള്ളത് കൊണ്ട് കുഴികളിൽ വെള്ളം കെട്ടികിടക്കുന്നതിനാൽ കുഴികൾ കാണാൻ സാധിക്കില്ല,,, എന്തായാലും ഈ അടുത്ത കാലത്തൊന്നും റോഡിന്റെ ശോചനീയാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യതയില്ല ആയത് കൊണ്ട് ഹൈവേയിലൂടെ വരുന്ന വാഹനങ്ങൾ പ്രത്യേകിച്ച് ടൂവിലുകൾ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും....... ..

    ReplyDelete
  21. No problems at KT Gopalan road(kootooli to Civil station) Civil Station

    ReplyDelete
  22. North paravur to athaani roadil vellam kerittund.... bussum carum onnum pokunnilla.... vellaam eppolum koodi koodi varikayanu

    ReplyDelete
  23. Angadippuram Oradam Palam Epole Mudiyirikunu Gathagatham Ruksham.

    ReplyDelete
  24. Aluva athyavisham nalla reethik vellam und

    ReplyDelete
  25. Palakkad townil kuzhappamilla

    ReplyDelete
  26. കാലടി - മലയാറ്റൂർ റോഡ്

    ReplyDelete
  27. Replies
    1. Closed anu chalakudiyil vellam kerum 2hrsil

      Delete
  28. Kakkand info park rode il oru preshanum illa ennathekatilum തിരക്കും കുറവാണ് എന്നൽ മഴ നന്നായി പെയുനുണ്ട്

    ReplyDelete
  29. Kothamangalam to Perumbavoor routil vellam kayariyittundo??

    ReplyDelete
  30. Aluva to perumbavoor?kuttamassery?

    ReplyDelete
  31. തിരുവനന്തപുരം ഇവിടെ ഇവിടെ കൊഴപ്പം ഒന്നും ഇല്ല മഴ കുറവ് ഉണ്ട്

    ReplyDelete
  32. Pukkattupadi edapally routil vellam kayariyittundo? ?

    ReplyDelete
  33. Thrissur to ernakulam any problems???

    ReplyDelete
  34. Kondotty to areekod endankilum problem undo

    ReplyDelete
  35. മലപ്പുറം കോട്ടപ്പടി വെള്ളം കേറി വരുന്നുണ്ട്

    ReplyDelete
  36. Kondotty to areekod endankilum problem undo

    ReplyDelete
  37. Aloor kallettumkara ഭാഗത്തു ഇപ്പോൾ പ്രശ്നം ഒന്നും ഇല്ല മഴ കുറച്ചു കുറവുണ്ട്

    ReplyDelete
  38. Aloor kallettumkara ഭാഗത്തു ഇപ്പോൾ പ്രശ്നം ഒന്നും ഇല്ല മഴ കുറച്ചു കുറവുണ്ട്

    ReplyDelete
  39. Malappuram to palakkad ethan entha vazhi

    ReplyDelete
  40. കോഴിക്കോട് നല്ലളം പൂളക്കടവ് പാലം മുതൽ പഴയ ജുമാഅത്ത് പള്ളി ഭാഗത്തേക്ക് വെള്ളം കയറി യാത്ര അസാധ്യമാണ്. നല്ലളം ഗവ: ഹൈസ്ക്കൂളിലും ഒളവണ്ണ സഫയർ സ്ക്കൂളിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്

    ReplyDelete
  41. Calicut airport റോഡ് blok undoo

    ReplyDelete
  42. Idukki daminte avastha enthanu?

    ReplyDelete
  43. Kanjani trissur areayil mazhayundo

    ReplyDelete
  44. കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനടുത്ത് വായാട് വെള്ളം കയറി

    ReplyDelete
  45. Kottakkal bagath evudeokke und vellam kayariyath?

    ReplyDelete
  46. Kozhikode to edappal entenkilum ptoblem ondo

    ReplyDelete
  47. Vatakara Maniyur panchayathil mazhayude avastha engane .Evidelum vellam kondulla prasnam undo

    ReplyDelete
  48. ഫോട്കൊച്ചി നിയന്ത്രണം വിട്ട റോ- റോ വെസൽ കടലിലേക്ക് ഒഴുകി.മറ്റെൻ ഫോഴ്സ് എത്തിയാണ് കെട്ടിവലിച്ച് വൈപ്പിനിൽ എത്തിച്ചത്

    ReplyDelete
  49. Angamaly to kumbalanghy valla kuzhapam indooo

    ReplyDelete
  50. kottakkal-kozhikkod road valla prasnavum undo

    ReplyDelete
  51. കണ്ണൂർ ജില്ലയിൽ chappraoadav വെള്ളം കയറി

    ReplyDelete
  52. kottakkal-kozhikkod road valla prasnavum undo

    ReplyDelete
  53. Chalissery baagath vellam undo

    ReplyDelete
  54. Replies
    1. Hi kottayam kalady povan pattumo... any issues.. and how is kalady airport road. Pls update

      Delete
  55. Koduvally nellamkandy vellam undo

    ReplyDelete
  56. Kozhikode to kuttiady bus povunudo?

    ReplyDelete
  57. പെരിന്തൽമണ്ണയിൽ നിന്നം കൊപ്പം പുലാമന്തോൾ ഭാഗത്ത് എത്തിചേരാൻ കഴിയില്ല എന്ന് അറിയുന്നു

    ReplyDelete
  58. Vengur earnakulam dist vellam kayariyittundo

    ReplyDelete
  59. കൊളത്തറ not safe

    ReplyDelete
  60. Puzhakkal വെള്ളം ഉണ്ടോ ??

    ReplyDelete
  61. Perinthalmanna to pattambi pokan patila...road blocked

    ReplyDelete
  62. Mysore to thalassery ethan valla vazhiyum undo??

    ReplyDelete
  63. Thrissur- kuthiran nill ok anooo .....mannuedichill undooo??

    ReplyDelete
  64. Thrissur- kuthiran nill ok anooo .....mannuedichill undooo??

    ReplyDelete
  65. Wayanad churam,present conditions

    ReplyDelete
  66. കളമശ്ശേരി വീടുകളി വെള്ളം കയറുന്നു എന്ന് കേൾക്കുന്നു

    ReplyDelete
  67. Trains are stuck in calicut route due to an accident

    ReplyDelete
  68. Angamali to Calicut urgent ayittu ponam valla kuzhappavum undo? Pls reply

    ReplyDelete
  69. Perithalmana to thrissur road..യെന്താണ് അവസ്ഥ.

    ReplyDelete
  70. changnacherry to kumily root bus pokunnundo.Enthengilum kuzhappamundo.

    ReplyDelete
  71. Wayanad ninnum tvm pokan safe root ethanu.....

    ReplyDelete
  72. മടിക്കേരി സുള്ള്യ എന്താ അവസ്ഥ

    ReplyDelete
  73. ബാഗ്ളൂരിൽ നിന്ന് വന്നു കുടുങ്ങി കുശാൽ നഗറിൽ pls help

    ReplyDelete
  74. പത്തനംതിട്ടയിൽ കുഴപ്പം ഉണ്ടോ

    ReplyDelete
  75. കോഴിക്കോട് to വയനാട് പോവാൻ പറ്റോ

    ReplyDelete
  76. തിരൂർ വല്ല സ്ഥലങ്ങളിൽ വെള്ളം കയറിട്ടുണ്ടോ

    ReplyDelete
  77. വയനാട് ..മാനന്തവാടി ...

    ReplyDelete
  78. Ranni to vechoochira route ok ano?

    ReplyDelete
  79. അങ്കമാലി, അത്താണി, കണക്ക്ങ്കടവ്, ഐരൂർ,area road scene ആണ്.. വെള്ളം kayarunnund

    ReplyDelete
  80. Varapuzha bridge aduthu vellam kerunundu

    ReplyDelete
  81. Paravur to Irinjalakuda poovan patto

    ReplyDelete
  82. In aravalikkavu vengalloor thodupuzha full of water

    ReplyDelete
  83. തൃശൂർ കോഴിക്കോട് റോഡിൽ യാത്രാപ്രശ്നമുണ്ടോ

    ReplyDelete
  84. Eachome kaipattukunnu cheryamkolli റോഡ്‌ എന്താണ് അവസ്ഥ

    ReplyDelete
  85. പാതാളം വള്ളോപ്പിള്ളി താഴം റോഡിൽ പെരിയാർ കരകവിഞ്ഞൊഴുകി വീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങി

    ReplyDelete
  86. Pathanamthitta ninnum tsr route problem undo

    ReplyDelete
  87. Thrissur ill valiya road block ayye tilaa..

    ReplyDelete
  88. Travel from edappali to thrissur car driving is possible?

    ReplyDelete
  89. Travel from edappali to thrissur by car is possible

    ReplyDelete
  90. കോട്ടക്കൽ -പാണ്ടിക്കാട്

    ReplyDelete
  91. തൃത്താല കുമ്പിടി റോഡിൽ വെള്ളം കയറിയിട്ടുണ്ട്.. തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ചില ഷട്ടറുകൾ തുറക്കാൻ കഴിയാത്തത് ഭീതി പരത്തുന്നു

    ReplyDelete
  92. തൃശൂർ ഒറ്റപ്പാലം റോഡ് ബ്ലോക്കുണ്ടോ

    ReplyDelete
  93. പെരുമ്പാവൂർ ആലുവ റൂട്ട് കുഴപ്പം ഉണ്ടോ?

    ReplyDelete
  94. Malappuram palakkad roadil preshnm undo..? Bus oodunnundo..?

    ReplyDelete
  95. നിലംബൂർ ട്രെയിൻ സർവീസ് ഉണ്ടോ????

    ReplyDelete
  96. Kothamangalam adimaly road..yesterday flooded at vellamakoothu (in between oonnukal and thalakode).whether the road is clear now..

    ReplyDelete
  97. പാപ്പിനിശ്ശേരി തുരുത്തി ഭാഗത്തു വെള്ളം കയറിയിട്ടുണ്ട്

    ReplyDelete
  98. കോതമംഗലം ഭാഗത്തു വെള്ളം കുറഞ്ഞോ

    ReplyDelete
  99. വടകര വില്യാപ്പള്ളി റോഡിൽ വെള്ളം കയറിയിട്ടുണ്ടൊ?

    ReplyDelete

GOVT നു കൊടുക്കുക

ദുരന്തങ്ങൾ നൽകുന്ന പാഠം; -----------------------------------------------; ക്ലാസ് ടീച്ചർ ഇല്ലാത്തതിനാൽ ബഹളം വെക്കുന്ന ക്ലാസ്സിലേക്ക് വന്ന ...