"😇ബെർതെ അല്ലാ വെള്ളപ്പൊക്കം🙏 ;
-------------------------------------------------------------
'മോശം അവസ്ഥയിലാണ് ഒരാളുടെ യഥാർത്ഥ സ്വഭാവം വ്യക്തമാക്കുക.
BUSINESS MEN ,CELEBRITIES ,പണക്കാരൻ & കുട്ടികൾ കൊടുക്കാൻ പറഞ്ഞെന്നു കാണിച്, ആ ചെറിയ തുക മാത്രം ബല്ല്യ കാര്യമായി നാട്ടുകാരെ അറിയിച്ചു ഞെളിയുന്ന PUBLICITY MANIACS ആയ മാതാപിതാക്കൾ ...ETC ....ഏതൊരു ദുരന്തത്തിന്റെയും ബാക്കിപത്രങ്ങളാണ്.
എന്നാൽ,
ദുരന്തമെന്തെന്നറിയാത്ത & മോശം വാർത്തകൾ ഉണ്ടാകാത്ത പയ്യന്നൂരിലെ ശരാശരിക്കാരായ
സ്വാഹാ ( 60 LAKHS LAND ; AGE - 20 YEARS,ഒരു മാരുതി കാർ ഉള്ള സാധാരണ കുടുബം )
& മീനാക്ഷി അമ്മ ( 30 LAKHS LAND ; AGE 75 YEARS ,
മക്കൾ ഉള്ള ശരാശരി കുടുംബം ) തുടങ്ങിയവർ ചെയ്ത ദാനം മറ്റെല്ലാത്തിലും മുകളിൽ നില്കുന്നു. ഇങ്ങനുള്ളവർ കൂടുതൽ ഉള്ളത് കൊണ്ടാവണം നല്ല നാട്ടിൽ 'ദൈവം' ഒരു പ്രശ്നവും ഉണ്ടാകാത്തത്.
NB:
ദുരന്തബാധിത or UDF - BJP AREA യിൽ നിന്നും ഇത് പോലൊരു NEWS കാണിച്ചാൽ ഞാൻ SUICIDE ചെയ്യാം ;🤪"
എന്ന് ,
പീഡനം , സ്ത്രീധനം , വർഗീയത , ദുർമരണങ്ങൾ , ഗുണ്ടായിസം & പ്രകൃതിദുരന്തങ്ങൾ .... തുടങ്ങിയവ ഇല്ലാത്ത/ഉണ്ടാകില്ലാത്ത കണ്ണൂരിലെ പാർട്ടിഗ്രാമത്തിൽ നിന്നും RAJA RAJ😎

No comments:
Post a Comment