ദുരന്തങ്ങളുടെ തനിയാവർത്തനം ;
--------------------------------------------------------
1924 ൽ
ഈ പറയുന്ന ഡാമുകൾ ഒന്നും ഇല്ല . പക്ഷേ ആ വർഷം ജൂലൈ ( മലയാള വർഷം 1099 , കർക്കിടകം ).
നമുക്ക് അന്നത്തെ മനോരമ പത്രം ഒന്നു പരിശോധിക്കാം .
// ഏറണാകുളത്ത് - മണലിപ്പുഴയും കറുമാലിപ്പുഴയും കവിഞ്ഞൊഴുകി റോഡ് മുഴുവൻ മുങ്ങി . ഒരു കത്തനാർ സഞ്ചരിച്ചിരുന്ന കാളവണ്ടിയും വണ്ടിക്കാരനും കാളയും കത്തനാരുമടക്കം ഒഴുകിപ്പോയി . ...
100 വർഷത്തിന് ശേഷം ;
ഈയിടെ മഴ തീർന്നതിന് ശേഷം ഗുജറാത്തിൽ നിന്നും എറണാകുളത്തേക്കു വന്ന ദുരന്ത ബാധിത നാടായ ചെങ്ങന്നൂരിലെ മതപുരോഹിതൻ ട്രെയിനിൽ നിന്നും വീണു മരിച്ചു ...
വീണത് എറണാകുളം സ്റ്റേഷനിൽ നിന്നും 300 മീറ്റർ അകലെ ഉള്ള പുല്ലേപ്പടിയിൽ ,
എറണാകുളത്തു ഏതു സമയത്തും ധാരാളം ആൾകാർ ഇറങ്ങാൻ ഉണ്ടാകും എന്നതിനാൽ , അവർ അറിയാതെ സ്റ്റേഷന് അടുത്ത് ഒരാൾ ട്രെയിനിൽ നിന്നും താഴെ വീഴില്ല .
ആരും ഈ കാര്യം REPORT ചെയ്യാതിരുന്നതെന്തുകൊണ്ട് ?
https://www.marunadanmalayali.com/news/keralam/kerala-first-flood-in-1924-after-effect-120146

No comments:
Post a Comment