ToGetHer WE CAN

9-8-19 ന് പ്രളയദിവസം 6 ലക്ഷം മലയാളികൾ കണ്ട് 1400 COMMENTS ലൂടെ വിവരങ്ങൾ പങ്കു വച്ച SITE ആണിത്.

" ToGetHer WE CAN.......... " :RAJ grp

ദുരന്തങ്ങളുടെ തനിയാവർത്തനം

ദുരന്തങ്ങളുടെ തനിയാവർത്തനം ;
--------------------------------------------------------

1924 ൽ
ഈ പറയുന്ന ഡാമുകൾ ഒന്നും ഇല്ല . പക്ഷേ ആ വർഷം ജൂലൈ ( മലയാള വർഷം 1099 , കർക്കിടകം ).
നമുക്ക് അന്നത്തെ മനോരമ പത്രം ഒന്നു പരിശോധിക്കാം .

// ഏറണാകുളത്ത് - മണലിപ്പുഴയും കറുമാലിപ്പുഴയും കവിഞ്ഞൊഴുകി റോഡ് മുഴുവൻ മുങ്ങി . ഒരു കത്തനാർ സഞ്ചരിച്ചിരുന്ന കാളവണ്ടിയും വണ്ടിക്കാരനും കാളയും കത്തനാരുമടക്കം ഒഴുകിപ്പോയി . ...

100 വർഷത്തിന്  ശേഷം  ;

ഈയിടെ  മഴ  തീർന്നതിന് ശേഷം  ഗുജറാത്തിൽ  നിന്നും  എറണാകുളത്തേക്കു  വന്ന  ദുരന്ത  ബാധിത  നാടായ  ചെങ്ങന്നൂരിലെ  മതപുരോഹിതൻ  ട്രെയിനിൽ  നിന്നും  വീണു  മരിച്ചു ...

വീണത്  എറണാകുളം  സ്റ്റേഷനിൽ  നിന്നും  300 മീറ്റർ  അകലെ  ഉള്ള  പുല്ലേപ്പടിയിൽ ,

എറണാകുളത്തു  ഏതു  സമയത്തും  ധാരാളം  ആൾകാർ  ഇറങ്ങാൻ ഉണ്ടാകും  എന്നതിനാൽ , അവർ  അറിയാതെ  സ്റ്റേഷന്  അടുത്ത്  ഒരാൾ  ട്രെയിനിൽ  നിന്നും  താഴെ  വീഴില്ല .

ആരും  ഈ  കാര്യം  REPORT ചെയ്യാതിരുന്നതെന്തുകൊണ്ട്  ?

https://www.marunadanmalayali.com/news/keralam/kerala-first-flood-in-1924-after-effect-120146

No comments:

Post a Comment

GOVT നു കൊടുക്കുക

ദുരന്തങ്ങൾ നൽകുന്ന പാഠം; -----------------------------------------------; ക്ലാസ് ടീച്ചർ ഇല്ലാത്തതിനാൽ ബഹളം വെക്കുന്ന ക്ലാസ്സിലേക്ക് വന്ന ...