"' 2000 കോടി മുടക്കി രാഷ്ട്രീയ പ്രതിമ നിർമ്മിച്ചവർ അത്രയും തുക തന്നെ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തിന് നൽകണം'; '
രാജ്യത്തിന്റെ വിദേശ വരുമാനത്തിന്റെ 40 ശതമാനം സംഭാവന ചെയ്യുന്ന കേരളത്തെ പ്രളയക്കെടുതിയിൽ കേന്ദ്രം അവഗണിക്കുകയാണ്'";
കേരളത്തോടുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ ആഞ്ഞടിച്ച് എഐഎംഐഎം തലവൻ അസാദുദ്ദീൻ ഒവൈസി."
☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️
☝️പറയുന്നത് OYC ആയാലും OMKV ആയാലും, കാര്യമുണ്ടെങ്കിൽ അംഗീകരിക്കണം 🤪
NB:
എന്റെ DOUBT അതല്ലാ ....🧐
....മോശം അവസ്ഥയിലാണ് ഒരാളുടെ അടിസ്ഥാന സ്വഭാവം പുറത്തുവരിക ..
വിവരമുള്ള കേരളത്തിൽ വിലയില്ലാത്തവർ, ഉളുപ്പില്ലാതെ PETROL- TAX CASH വാങ്ങി TOUR അടിക്കുന്ന TEAmakeRSS , വിദേശത്തു നിന്ന് കിട്ടാവുന്ന FUND പോലും തടയാൻ ശ്രമിക്കുന്നവരുടെ ‘മക്കളായ’ കേരളാ സംഘീസ് ,
വിദേശമതക്കാരെ പോലെ മറ്റുനാട്ടുകാരെ SUPPORT ചെയ്യുന്നതിന് കാരണം അറിയാൻ അവരുടെ DNA TEST നടത്തി നോക്കുന്നതിൽ തെറ്റുണ്ടോ ?🧐🤓🤪
http://www.marunadanmalayali.com/news/india/owaissi-lashes-modi-government-119082
No comments:
Post a Comment