ജീവിക്കുന്ന 'ദുരന്തങ്ങൾ';
-------------------------------------------
1- മോശം അവസ്ഥയിലാണ് ഒരാളുടെ യഥാർത്ഥ നിലവാരം മനസ്സിലാകുക ...
മോശക്കാരെ തിരിച്ചറിയാൻ വേണ്ടി മാത്രമാണ് ദൈവം ദുരന്തങ്ങൾ ഉണ്ടാക്കുന്നത്.
ആപത്തിൽ പെട്ടവരെ സഹായിച്ചാൽ ...,
2- BUSINESS കാർക്ക് നല്ല പേര് കിട്ടും ...BUSINESS കൂടും ..
3- മമ്മൂട്ടി എത്ര കൊടുത്താലും സിനിമ നന്നായെങ്കിലേ ആളുകൾ കാണൂ ...
എങ്കിലും മനുഷ്യരുടെ ദുഃഖത്തിൽ കൂടെ നില്കുന്നവനാണ് കലാകാരൻ ........മിക്കവരും സഹായിച്ചു .
4- രാഷ്ട്രീയക്കാർ രാഷ്ട്രീയലാഭം നോക്കാതെ സഹായം കിട്ടാൻ പരിശ്രമിക്കുകയാണ് വേണ്ടത്. ........
SO , ഉള്ളത് മുടക്കാൻ നടക്കുന്നവന്മാരെ അടുപ്പിക്കരുത്...
NB:
- യേശുദാസ് & ഉമ്മൻ വാ തുറന്നില്ല ....അവരുടെ മതനേതാക്കളും ....
- ജീവിതം തുടങ്ങിയിട്ടില്ലാത്ത - വീട്ടിൽ ഒരു CAR പോലും ഇല്ലാത്ത സ്വാഹാ & ബ്രഹ്മ (പയ്യന്നൂർ ) 60 LAKHS വിലയുള്ള സ്ഥലം കൊടുത്തു .
- തെക്കൻ കേരളത്തിലെ പണക്കാർ പോലും ഇങ്ങനെ ചെയ്യാത്തതെന്തുകൊണ്ടാണെന്നു പറയുമോ ?
....ബുദ്ധിയുള്ളവരായതുകൊണ്ടാണോ ?
http://www.marunadanmalayali.com/scitech/cyber-space/an-elderly-woman-contributes-rs-one-lakh-to-relief-fund-and-makes-an-amusing-statement-at-wayanad-119181
http://www.marunadanmalayali.com/politics/state/alphonse-kannanthanam-lashes-central-government-119228

No comments:
Post a Comment