ToGetHer WE CAN

9-8-19 ന് പ്രളയദിവസം 6 ലക്ഷം മലയാളികൾ കണ്ട് 1400 COMMENTS ലൂടെ വിവരങ്ങൾ പങ്കു വച്ച SITE ആണിത്.

" ToGetHer WE CAN.......... " :RAJ grp

ദൈവത്തിന്റെ സേവന നികുതി

ദൈവത്തിന്റെ  സേവന  നികുതി ;
--------------------------------------------------------

ജീവിക്കുന്ന  നാടിന്റെ  പുരോഗതിക്കു  വേണ്ടി  അവിടുള്ളവർ  നൽകേണ്ടുന്ന  നിർബന്ധിത  സേവനമാണ്  നികുതി .
കൊടുക്കുന്ന  നികുതിക്ക്  തുല്യമായ  സേവനങ്ങൾ  കിട്ടുന്നില്ലെന്ന്  തോന്നുന്നവർ  , UP, US OR പാക്കിസ്ഥാനിൽ  പോകട്ടെ .
അതിനു  പകരം  കേരളത്തിലെ  ഭൂപ്രകൃതിക്കനുസരിച്ചുള്ള ROAD ,പാലം ,HOSPITAL...തുടങ്ങിയ  ബൗദ്ധിക  സാഹചര്യങ്ങളെ  കുറ്റം  പറയാൻ  ശ്രമിക്കരുതെന്നാണ്  ഈ  പ്രളയ  ദുരന്തത്തിലൂടെ  ദൈവം  ഓർമിപ്പിക്കുന്നത് .
'ദൈവത്തിന്റെ  സ്വന്തം  നാട്ടിൽ'  ജനിച്ചത്  തന്നെ  പുണ്യമായി  കരുതാത്തവരെല്ലാം  അനുഭവിക്കും  .

പീഡനം  ,സ്ത്രീധനം ,വർഗീയത ,ഗുണ്ടായിസം ,ദുർമരണം  ..തുടങ്ങിയവ  ഇല്ലാത്ത  കണ്ണൂരിലെ  പാർട്ടിഗ്രാമങ്ങളിൽ  പ്രകൃതി  ദുരന്തം  ഇല്ലാ .
എന്നാൽ  വെറും  10 KM ദൂരത്തിൽ  ഉള്ള,  UDF ജയിക്കുന്ന  തെക്കൻ -ന്യൂനപക്ഷ  കുടിയേറ്റ  മേഖലയിൽ  ഇതെല്ലാം ഉണ്ട് .

...GOD S NOT AN ED888....JST MIND IT...

EXAMPLE :

എനിക്ക്  10,000/YEAR INSURANCE അടക്കുന്ന ബല്യ  ഒരു  RED CAR ഉണ്ട് . എന്റെ  നാട്ടിലെ  ROAD നെ  & ഭരിക്കുന്നവരെ ഞാൻ  കുറ്റം  പറയാറില്ല .
എന്നാൽ  ഒരു  CYCLE പോലും  ഇല്ലാത്തവന്മാർ  ROAD മോശമായതിനു  മന്ത്രിയെ  പോലും  ചീത്ത  പറയുന്നത്  കണ്ടിട്ടുണ്ട് .
അതും  സഹിക്കാം ....എന്നാൽ  'വികസനം  ഉണ്ടാക്കും ' എന്ന  ഒറ്റ  കാരണം  കൊണ്ട്  മാത്രം  പെണ്ണുപിടിയന്മാരെ  പോലും  ജയിപ്പിക്കാൻ  തുടങ്ങിയപ്പോൾ , ആ  നാട്ടിൽ  ദൈവം  ദുരന്തങ്ങൾ  ഉണ്ടാക്കാൻ  തുടങ്ങി .

ഇതിലും  പഠിച്ചില്ലെങ്കിൽ  NXT ഭൂകമ്പം  ആയിരിക്കുമെന്നാണ്  എന്റെ  ഒരു  ഊഹം ...

മഴ  തുടങ്ങിയ  സമയത്തു്  RAVI THOMAS എന്ന  ഉമ്മന്റെ  നാട്ടുകാരൻ  ......, എറണാകുളം ,കോട്ടയം  തുടങ്ങിയ  ജില്ലകളിലെ  പണക്കാരായ  ജനങ്ങൾ  നൽകുന്ന  നികുതി  കൊണ്ടാണ് , കണ്ണൂരിലെ  റോഡുകൾ  ഉണ്ടാക്കുന്നതെന്ന്  പറഞ്  എന്നെ  INSULT ചെയ്തു .
എനിക്ക്  ഉത്തരം  മുട്ടിയെങ്കിലും, ദൈവം  പ്രകൃതിദുരന്തത്തിലൂടെ  അവന്റെയൊക്കെ  കച്ചോടം  പൂട്ടീ ...

...GOD S NOT AN ED888....JST MIND IT...

No comments:

Post a Comment

GOVT നു കൊടുക്കുക

ദുരന്തങ്ങൾ നൽകുന്ന പാഠം; -----------------------------------------------; ക്ലാസ് ടീച്ചർ ഇല്ലാത്തതിനാൽ ബഹളം വെക്കുന്ന ക്ലാസ്സിലേക്ക് വന്ന ...