ബദരീനാഥ് മുങ്ങുന്നു ,
DAD ന്റെ ഷോപ്പിൽ നിന്നാണ് ബദരീനാഥ് ലേക്കുള്ള ആയുർവേദ സാധനങ്ങൾ പതിവായി കൊണ്ട് പോകാറുള്ളത് .
കഴിഞ്ഞ മാസം DAD ഹോസ്പിറ്റലിൽ ആയപ്പോൾ , " നാളേക്ക് 15 KG സാധനങ്ങൾ വേണം ", എന്ന് ബദരീനാഥ് ലെ പൂജാരി പറഞ്ഞു ..
"DAD ഒരു മാസമായി ഹോസ്പിറ്റലിൽ ആണ് ,,,SO, സാധനം തരാൻ കഴിയില്ല " എന്ന് ഞാൻ പൂജാരിയുടെ മകനെ വിളിച്ചു പറഞ്ഞു .....
23-12-22- DAD മരിച്ചു ,
29-12-22- പെലെ മരിച്ചു,
30-12-22- ബദരീനാഥ് ലെ പൂജാരി മരിച്ചു ,
30-12-22- പ്രധാന മന്ത്രിയുടെ അമ്മ മരിച്ചു ,
31-12-22- മാർപ്പാപ്പ മരിച്ചു ,
ബദരീനാഥ് ഇടിഞ്ഞു താഴാൻ തുടങ്ങി ....
--------------------------------------------------------------------
No comments:
Post a Comment