യുവമോർച്ച
ഞങ്ങൾ സേവാഭാരതിയുടെ അടയാളങ്ങളുമായാണ്, നെറ്റിയിൽ അടയാളമുള്ള കോഴിക്കോട്ടെ വസ്ത്ര വ്യാപാരിയേ സമീപിച്ചത്. എന്ത് വേണം, എത്ര വേണം എന്നാണ് അദ്ദേഹം ചോദിച്ചത്.. വലിയ ക്യാരി ബാഗുകൾ നിറയെ പുതുവസ്ത്രങ്ങൾ നിറയ്ക്കുമ്പോൾ അദ്ദേഹത്തിന്റെ കൈ വിറച്ചില്ല.. വാരിക്കോരിയിട്ടു... ഒരു ഫോട്ടോ എടുത്തോട്ടെ... വേണ്ട...
പേരും വേണ്ട...
വല്ലാത്ത ഒരു ഫീലായിപ്പോയി... അദ്ദേഹത്തിന്റെ പുറം ചിത്രം അറിയാതെ എടുത്തു..
നല്ല മുഖം മനസ്സിൽ സൂക്ഷിക്കുന്നു..
മിഠായി തെരുവിന്റെ മുഴുവൻ മധുരവും ആ മുസൽമാനിലുണ്ട്.. അല്ലാഹുവിന്റെ കരങ്ങളും.. അദ്ദേഹം തന്ന വസ്ത്രങ്ങൾ ധരിക്കുന്നവർ ഭാഗ്യവാന്മാരാണ് കാരണം അതിൽ ദൈവത്തിന്റെ ഒപ്പുണ്ട്..
അദ്ദേഹം മാത്രമല്ല ഒരുപാട് നന്മയുള്ള കരങ്ങൾ ഞങ്ങൾക്ക് നേരെ നീണ്ടു.. സ്വന്തം ഡിസൈൻ ചെയ്യുന്ന മറ്റൊരു മുസ്ലിം സ്ത്രീ വിലപിടിപ്പുള്ള വസ്ത്രങ്ങൾ മടികൂടാതെ വച്ചുനീട്ടി.. നെറ്റിയിൽ ചന്ദനം തൊട്ടവരും, കുരിശ്ശണിഞ്ഞവരുമെല്ലാം.. ആ അടയാളങ്ങളും ഞങ്ങളുടെ അടയാളങ്ങളും എല്ലാം ഒന്നു ചേരുമ്പോഴാണ് ഭാരതം എന്ന മഹത്തായ സംസ്കാരമായി മാറുന്നത്.
അടയാളങ്ങൾ മാറരുത് അങ്ങിനെ തന്നെ നിൽക്കണം.. വ്യത്യസ്ത പൂക്കൾ വിരിഞ്ഞു നിൽക്കുമ്പോഴാണ് പൂങ്കാവനം ഉണ്ടാവുന്നത്.
സേവാഭാരതി അങ്ങിനെ ചിന്തിക്കുന്നു..
മാനവൻ എന്നുപറയുമ്പോൾ അതിൽ എല്ലാ അടയാളങ്ങളും ഉൾപ്പെടും.. അടയാളങ്ങളെ വേർപ്പെടുത്തി അകറ്റുന്ന ശക്തികളാണ് നമ്മുടെ ശാപം.
നന്ദി മിഠായി തെരുവെ..
കഷ്ടതയനുഭവിക്കുന്നവർക്ക് വസ്ത്രം തന്നതിന് മറ്റു സഹായങ്ങൾ തന്നതിന്...
സേവാഭാരതി വനിതാ പ്രവർത്തകർ.

No comments:
Post a Comment