Sruthy Sajath
വെള്ളം കയറുന്ന ഭാഗങ്ങളിൽ ഉള്ളവർ മൊബൈൽ ചാർജ് തീരാതെ കഴിവതും നോക്കണം.
• അത്യാവശ്യം മാത്രം ഡാറ്റാ ഓൺ ചെയ്യുക,
• ബാക്ക്ഗ്രൗണ്ട് ആപ്പുകൾ ക്ലോസ് ചെയ്യുക / uninstall ചെയ്ത് ഇടുക.
• ബ്രൈറ്റ്നസ്സ് കുറച്ചു ഇടുക.
• വൈഫൈ, nfc മുതലായവ ഓഫ് ചെയ്ത് വെക്കുക.
• മൊബൈൽ സൈലന്റ് മോഡിലേക്ക് മാറ്റാതെ ഇരിക്കുക.
• പൗർബാങ്ക് പോലെ സൗകര്യങ്ങൾ ഉണ്ടെങ്കിൽ അതും ചാർജ് ചെയ്തു വെക്കുക

#keralafloods
വെള്ളം കയറിയ ഫോണുകൾ സർവീസ് ചാർജു ഒന്നുമില്ലാതെ ചെയ്തു കൊടുക്കുന്നു
9562484849
9747114333
9037175581
9947413123
9744450555
Fones 4u service care
Ramanttukara-calicut
9562484849
9747114333
9037175581
9947413123
9744450555
Fones 4u service care
Ramanttukara-calicut
#verified
9/08/2019 8:20pm
9/08/2019 8:20pm
No comments:
Post a Comment