ToGetHer WE CAN

9-8-19 ന് പ്രളയദിവസം 6 ലക്ഷം മലയാളികൾ കണ്ട് 1400 COMMENTS ലൂടെ വിവരങ്ങൾ പങ്കു വച്ച SITE ആണിത്.

" ToGetHer WE CAN.......... " :RAJ grp

JIJU -JATHEESH




ഉരുൾപ്പൊട്ടൽ  ദുരന്തത്തിനു
ഇരയായി വീട് നഷ്ടപ്പെട്ട് അച്ഛനോടൊപ്പം മാവൂർ മണക്കാട് UP School 
ക്യാമ്പിൽ എത്തിയ മോൾ...
 
ക്യാമ്പിൽ ഹൃദയാഘാതത്തെ
തുടർന്നു കുഴഞ്ഞു വീണു
അച്ഛൻ ഈ ലോകത്തോട്
വിടപറഞ്ഞു....

ഇനിയെങ്ങോട്ട് പോകണം എന്തു
ചെയ്യണം എന്നറിയാതെ നിൽക്കുന്ന
മോളുടെ ഈ അവസ്ഥ
സോഷ്യൽ മീഡിയയിൽ വന്നു...

ഈ പോസ്റ്റ് കണ്ട ആലപ്പുഴ സ്വദേശി
ജതീഷ് പോസ്റ്റിനടിയിൽ കമന്റ്
ബോക്സിൽ  തന്റെ ഭാര്യ
യോടൊപ്പമുള്ള ഫോട്ടോ ഇട്ടു
ജതീഷ് ഇങ്ങിനെ കുറിച്ചു

❝ ഇത് ഞാനും എന്റെ ഭാര്യയും
ഞങ്ങൾക്ക്  കുട്ടികൾ ഇല്ല 11
വർഷമായി വാടകവീട്ടിൽ
ആണു താമസം മോളെ  ദത്
എടുക്കുവാൻ ഞങ്ങൾക്ക്
താല്പര്യം  ഉണ്ട്...❞

ഈ കമന്റ് ശ്രദ്ധയിൽ പെട്ട
എറണാംകുളം സ്വദേശി
ജിജു ജേക്കബ് ഇങ്ങിനെ കുറിച്ചു

❝അവർക്ക് ദത്തെടുക്കാൻ കഴിയുമോ 
എന്നെനിക്ക് സംശയം ഉണ്ട്. കാരണം,
എന്റെ അറിവ് അനിസരിച്ച്
നിലവിൽ ഉള്ള നിയമ പ്രകാരം
സ്വന്തമായി സ്വത്ത് ഉള്ളവർക്കേ
ദത്തെടുക്കാൻ കഴിയുകയൊള്ളൂ
എന്നാണ്.

ഇനി ഈ  കുട്ടിയെ ജതീഷും
ഭാര്യയും ദത്തെടുക്കുകയാണെങ്കിൽ
എറണാം കുളം ജില്ലയിൽ എളങ്കുന്ന
പുഴയിൽ നല്ലൊരു വീട് ഞാൻ
അവർക്ക് നൽകാൻ  തയ്യാറാണ്
ആ കുട്ടിയെ കൈവിടരുതെന്ന്
ആഗ്രഹം ഉണ്ട് ❞

നമ്മുടെ കേരളം എന്നും
സന്തോഷത്തോടെ മുന്നോട്ട് നയിക്കാൻ   
ഷെയർ ചെയ്യുക ഇതുപോലുള്ള
നന്മ മനസ്സുകൾ  ഇരുണ്ട മനസ്സുകളിൽ
പ്രകാശം 💝✌പരത്തട്ടെ.

 #Big #Salute👏🙌
#ജിജുജേക്കബ്
#ജതീഷ്
#ഭാര്യ
#Share

No comments:

Post a Comment

GOVT നു കൊടുക്കുക

ദുരന്തങ്ങൾ നൽകുന്ന പാഠം; -----------------------------------------------; ക്ലാസ് ടീച്ചർ ഇല്ലാത്തതിനാൽ ബഹളം വെക്കുന്ന ക്ലാസ്സിലേക്ക് വന്ന ...