ആശങ്കകൾ വേണ്ട
കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയിൽ ആധാരം, തിരിച്ചറിയൽ രേഖകൾ മുതലായവ നഷ്ടപ്പെട്ടതുൾപ്പടെ ജനങ്ങളുടെ ആശങ്കകൾ നിരവധി ആണ്. ഇതിനെല്ലാം പരിഹാരം കാണാൻ സർക്കാർ സംവിധാനങ്ങൾ ഉണ്ട്. വേവലാതിപ്പെടേണ്ടതില്ല.
പ്രളയാനന്തരം ആയുഷ്കാല സമ്പാദ്യം നഷ്ടപ്പെട്ടവരും, ഉറ്റവരെയും ഉടയവരെയും പിരിഞ്ഞവരും അല്ലാത്തവരും അതിയായ മാനസിക സംഘർഷം അനുഭവിക്കുന്നവരാണ്.
ഇത്തരത്തിൽ മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് ആശ്വാസമായി ഒരു ഹെൽപ്പ് ഡെസ്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
വിവിധ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ട് സൈക്കോളജിസ്റ്റ്മാരേയും കൗൺസിലറമാരേയും ഉൾപ്പെടുത്തിയാണിത് രൂപീകരിച്ചിരിക്കുന്നത്.
സേവനത്തിനായി (8281999013, 8281999361) എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

No comments:
Post a Comment