ശാസ്ത്ര -അജ്ഞന്മാർ ;
----------------------------------
2000- മരം മുറിച്ചാൽ മഴയുണ്ടാകില്ല എന്ന് പഠിപ്പിച്ചു ,
2018- തെക്കൻ കേരളത്തിൽ പ്രളയം ഉണ്ടായത് ഡാം തുറന്നതു കൊണ്ടാണെന്നു പറഞ്ഞു ,
2019- ഡാം ഇല്ലാത്ത വടക്കൻ കേരളത്തിൽ പ്രളയം ഉണ്ടായി ,
ഉരുൾ പൊട്ടിയത് മരം മുറിച്ചത് കൊണ്ടാണെന്നു പറഞ്ഞു ,
ഇവന്മാർ പറഞ്ഞ പ്രകാരം , മരം മുറിച്ചാൽ മഴ ഉണ്ടാകില്ലലോ ,,.....,അപ്പോൾ പിന്നെ ഉരുൾ പൊട്ടുമോ ???
ഈ പൊട്ടന്മാരോട് ആദ്യം പോയി മഴ ഉണ്ടാകാനുള്ള കാരണങ്ങൾ പഠിച്ചു വരാൻ പറ .
തമിഴ്നാട്ടിലും , കർണാടകയിലും ന്യൂനമർദം ഇല്ലാത്തതിനാൽ മഴമേഘങ്ങൾ അങ്ങോട്ട് പോകുന്നില്ല .....
അതിന്റെ കാരണങ്ങൾ പഠിക്കാൻ പറ ...,..ED888SSSS....
അതൊന്നും അറിയില്ലേൽ കേരളത്തിൽ മോശം ജനങ്ങളുള്ള നാട്ടിൽ മാത്രം ന്യൂനമർദം ഉണ്ടാകുന്നതെന്തുകൊണ്ടാണെന്നു കണ്ടെത്താൻ പറ ,
...ഞാൻ ഒന്നും പറഞ്ഞു തരില്ല ...
COZ, ഞാൻ ജീവിക്കുന്നത് പ്രകൃതി ദുരന്തങ്ങൾ മാത്രമല്ല, 30 വർഷമായി ACCIDENTS ഇൽ പോലും CPM കാർ മരിക്കാത്ത പാർട്ടി ഗ്രാമത്തിൽ ആണ് ....
SO, എനിക്കൊരു തേങ്ങയും പേടിക്കേണ്ട .....
...GOD IS HERE, BEING A COMRADE....
NB:
MIND U ED888S,,,,
ദൈവം മോശക്കാരെ ദ്രോഹിക്കാൻ പ്രകൃതിദുരന്തങ്ങൾ ഉണ്ടാക്കുന്നു ,
ആദ്യത്തേതിൽ നിന്നും പഠിക്കുന്നില്ലെങ്കിൽ അടുത്തത് ഉണ്ടാക്കും ,
1- മഴക്കാലത്തു മഴ -പ്രളയം ,
എന്നിട്ടും പഠിച്ചില്ലെങ്കിൽ,
2- ഇടക്കിടെ ചുഴലിക്കാറ്റ് ,
നല്ലവണ്ണം ദ്രോഹിക്കാൻ,
3- ഭൂകമ്പം ,....
മോശം ജനങ്ങൾ ഉള്ള US & ഇന്തോനേഷ്യയിൽ പ്രകൃതി ദുരന്തങ്ങൾ ഒരു 'ആഘോഷം' പോലെ ആയി മാറിക്കഴിഞ്ഞു ...
No comments:
Post a Comment