LIKER'S SHARES;
---------------------------
തന്റെ അതേ ചിന്തകൾ മറ്റൊരുവൻ പറയുന്നത് കാണുമ്പോൾ ,ഒരേ ബൗദ്ധിക നിലവാരമുള്ളവർ തമ്മിൽ ,കഴുതയും കുരങ്ങനും പരസ്പരം പുകഴ്ത്തുന്നത് പോലെ ചെയ്യുന്നതിന്റെ NEW GEN RESULT ആണ് LIKES & SHARES....
ജനനം ,മരണം ,ദുരന്തം .....തുടങ്ങിയവയിൽ വ്യക്തമായ കാരണം പറയാനാകാത്തതും ,ഇന്ന് ശരിയെന്നു പറഞ്ഞത് ,നാളെ 'അത്ര ശരിയല്ലെന്ന്' പറയുന്നതുമായ ശാസ്ത്രത്തിനെ കുറച്ചു അകലത്തിൽ നിർത്തുക.
EXAMPLE :
കൂടുതൽ ആൾകാർ ഭൂമി പറന്നതെന്നു വിശ്വസിച്ചപ്പോഴും ഭൂമി ഉരുണ്ടു തന്നെ ആയിരുന്നു .
NB:
ഒരു കാര്യത്തിലും ഉത്തരമില്ലെന്നു പറയാത്തവനും ,പറയുന്ന ഒരു കാര്യത്തിലും മറ്റുള്ളവർക്ക് തെറ്റ് കാണിക്കാൻ കഴിയാത്തവനുമായവനെ വിശ്വസിക്കുക .......
...4 A BETTER TOMORROW......
EXAMPLE :
RAJA RAJ
https://www.marunadanmalayali.com/opinion/response/dr-nelson-joseph-writes-on-cm-s-salary-challenge-119682

No comments:
Post a Comment