Jayan Alappat
സംഘി മലരെ സൈന്യം ഇല്ല എന്ന് പറഞ്ഞ് നിലവിളിച്ച ചാണകങ്ങൾ അറിയാൻ
സംസ്ഥാന രക്ഷാ പ്രവര്‍ത്തനങ്ങളുടെ സ്ട്രക്ച്ചര്‍ മനസ്സിലാക്കിയാല്‍ തീരുന്ന പ്രശ്നമേ സെെന്യത്തെ ഏല്‍പ്പിക്കണം എന്ന മുറവിളികള്ക്കുള്ള
രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയവരുടെ കണക്ക് മാത്രം നോക്കാം.
22 ഹെലിക്കോപ്റ്റര്‍
83 നേവി ബോട്ട്
57 NDRF ബോട്ടുകള്‍
5 BSF ടീം
35 കോസ്റ്റ് ഗാര്‍ഡ് ടീം
25 ആര്‍മി എഞ്ചിനിയറിങ് ടീം
58 കേരള ഫയര്‍ഫോഴ്സ് ബോട്ടുകള്‍
600 മല്‍സ്യ തൊഴിലാളി ബോട്ടുകള്‍
3200 ഫയര്‍ ഫോഴ്സ് അംഗങ്ങള്‍
40000 പോലീസുകാര്‍.
കൂടാതെ ബഹുജനങ്ങളെന വന്‍ പടയും.
ബഹുജനങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റുള്ള ഫോഴ്സുകള്‍ എങ്ങനെ പോവണമെന്ന് കൃത്യമായ പ്ലാന്‍ തന്നെ ഉണ്ടായിരുന്നു സംസ്ഥാന സര്‍ക്കാറിന്.
*ഓരോ ജില്ലയുടെയും ചുമതല 14 സ്പെഷല്‍ IAS ഓഫീസര്‍മാര്‍ക്ക് നല്കി.
&ജില്ലയിലെ രക്ഷാ പ്രവര്‍ത്തനത്തിന്റെ മുഴുവന്‍ കണ്ട്രോളും കലക്ടര്‍ക്കാണ് പട്ടാളത്തെയും കോസ്റ്റ്ഗാര്ഡിനെയുമൊക്കെ കണ്ട്രോള് ചെയ്യുന്ന ചുമതല കലക്ടര്‍ക്കാണ് നല്‍കിയത്
*ജില്ലയില്‍ നേരിട്ട് രക്ഷാപ്രവര്‍ത്തനത്തിന് പോലീസ് ഫോഴ്സിനെ ഉപയോഗിക്കേണ്ട ചുമതല ഓരോ ജില്ലകളിലും IG ക്കോ SP ക്കോ ആണ് നല്‍കിയത്.
*ഭരണപരമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ ഓരോ ജില്ലയും ഓരോ മന്ത്രിയുടെ ചുമതലയാക്കി.
*ഇതിന്റെയൊക്കെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ആധ്യക്ഷതയില്‍ എല്ലാ ഫോഴ്സിന്റെയും തലവന്മാരും കമാന്റിങ് ഓഫീസര്‍മാരും ചീഫ് സെക്രട്ടറിയുമൊക്കെ ചേര്‍ന്നുള്ള ജോയിന്‍ കണ്ട്രോള് ഓഫീസ് തിരുവനന്തപുരത്ത് 24 മണിക്കൂറും സംസ്ഥാനത്തെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്നു.
ഈ സംവിധാനത്തിന്റെ പ്രാദേശിക രക്ഷാ പ്രവര്‍ത്തനത്തില്‍ ലോക്കല്‍ ബോഡികള്ക്കാണ് അൗദ്യോഗിക ചുമതലകള്‍. എല്ലാം സെെന്യത്തെ ഏല്‍പ്പിച്ച് പൊതുജനങ്ങളും നാടിനെ അറിയാത്തവരും ഇല്ലാതെ എങ്ങനെ രക്ഷാ പ്രവര്‍ത്തനം നടത്തും.? ഒരു വാര്‍ഡില്‍ രണ്ട് മീറ്റര്‍ വെള്ളം കയറിയാല്‍ എത്ര വീട് മുങ്ങും എന്ന് വാര്‍ഡ് മെമ്പറേക്കാള്‍ അറിയുന്നവര്‍ ഒരു സെെന്യത്തിലും കാണില്ല.വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടാത്തൊരു രക്ഷാ ദൗത്യം ആ വാര്‍ഡില്‍ സാധ്യമാവില്ലെന്ന് ചുരുക്കം.
മുകളില്‍ പറഞ്ഞ സ്ട്രക്ചറാണ് കേരളം ദുരന്തത്തെ നേരിടാന്‍ ഉപയോഗിച്ചത്. ഇതില്‍ ഏത് വിഭാഗത്തെയാണ് മുഴുവന്‍ സെെന്യത്തിന് നല്‍കണമെന്ന് നിങ്ങള്‍ പറയുന്നത്...??ഏതിന്റെ ചുമതല നല്കിയാലും ഇത്ര എഫിഷ്യന്റായി കോഡിനേറ്റ് ചെയ്യാന്‍ കഴിയില്ലെന്ന് ഉറപ്പാണ്

No comments:
Post a Comment