....ACCIDENTS R NOT ACCIDENTIAL.....& GOD S NOT AN ED888....;
പ്രിയപ്പെട്ടവരുടെ മരണം ചിലർക്കുള്ള ശിക്ഷയാണ് .
ചെറിയ കുട്ടിയുടെ മരണം ---അമ്മയുടെ പിഴവ് ,
കുറച്ചു വലിയ കുട്ടി ---മാതാപിതാക്കളുടെ പിഴവ് ,
മുതിർന്ന കുട്ടികൾ --- പിതാവിന്റെ പിഴവ് ,
ഒരു നാട്ടിലെ കുറെ കുട്ടികൾ --- നാടിന്റെ മോശം നടപ്പു ,
രോഗങ്ങൾ ---നാട്ടിലെ ചില വിഭാഗങ്ങളുടെ മോശം ജീവിതം ,
പ്രകൃതി ക്ഷോഭം ---മോശം നാട്ടുകാർ ,
ഇങ്ങനെ ഒക്കെയാണ് സാധാരണ കണ്ടു വരുന്നത് ...
ദുർമരണങ്ങളിൽ ന്യൂനപക്ഷമാണ് 'ഭൂരിപക്ഷം'.
NB:
പീഡനം , സ്ത്രീധനം ...തുടങ്ങിയവ ഇല്ലാത്ത , നല്ല മനുഷ്യർ കൂടുതലുള്ള കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിൽ ദുർമരണം ,പ്രകൃതിദുരന്തങ്ങൾ ...തുടങ്ങിയവ ഉണ്ടാകാറില്ല .
കണ്ണൂരിൽ പീഡനം ,ദുർമരണങ്ങൾ ,പ്രകൃതി ദുരന്തങ്ങൾ ...തുടങ്ങിയവ ഉള്ളതും UDF ജയിക്കുന്നതും തെക്കൻ -ന്യൂനപക്ഷ കുടിയേറ്റ മേഖലകളിൽ മാത്രം ആണ് .
http://www.marunadanmalayali.com/news/special-report/29-death-due-to-heavy-rain-in-kerala-117869
No comments:
Post a Comment