🙆♂ വിറച്ചു പോയ കേരളം ....!!!!
________
72 മണിക്കൂറിന് മുകളിലായി ഒര് നാട് രാഷ്ട്രീയം സംസാരിച്ചിട്ട്....
72 മണിക്കൂറിന് മുകളിലായി ഒര് നാട് വർഗീയതയെ കുറിച്ച് പുലമ്പിട്ട്.. ''
72 മണിക്കൂറിന് മുകളിലായി ഒര് നാട്
അയിത്തവും " തൊട്ട് കൂടായ്മയും " തീണ്ടിപ്പോകലും " മറന്നിട്ട് .
72 മണിക്കൂറിന് മുകളിലായി ഒര് നാട് ആഡംബര ജീവിത സുഖങ്ങൾ മറന്നിട്ട് .....
കൈഞ്ഞ72 മണിക്കൂർ രാഷ്ട്രിയ കൊലപാതകങ്ങൾ ഇല്ല !! സംഘടന വാക്ക് തർക്കമില്ല!!
മുസ്ലിമെന്നോ ഹിന്ദുവെന്നോ കൃസ്ത്യാനി എന്നോ ഇല്ല...
പള്ളി പരിസരം " അമ്പലപ്പറമ്പ് " ചർച്ചുകൾ " ഒരുക്കി നാം ഒരുമയോടെ ഒരു പിടി അന്നം വിളമ്പാൻ 🤝
പാവപ്പെട്ടവനില്ല , പണക്കാരനില്ല,
കയ്യൂക്കുള്ളവനില്ല,
കാര്യസ്ഥനില്ല,
എല്ലാവർക്കും ഒര് മനസ് ഹിന്ദുവിനെയും കൃസ്ത്യാനിയെയും രക്ഷിക്കാൻ മുസ്ലിമിന്റെ കൈ നീളുന്നു മുസ്ലിമിനെയും കൃസ്ത്യാനിയെയും രക്ഷിക്കാൻ ഹിന്ദുവിന്റെ കൈ നീളുന്നു ഹിന്ദുവിനെയും മുസ്ലിമിനെയും രക്ഷിക്കാൻ കൃസ്ത്യാനിയുടെ കൈ നീളുന്നു .
എല്ലാ മതക്കാരനും എല്ലാ രാഷ്ട്രീയക്കാരനും
എല്ലാ യുവത്വവും പ്രാർത്ഥിക്കുന്നത് ഒന്ന് രക്ഷപ്പെടുത്തണെ " രക്ഷപ്പെടുത്തണെ "
ഈ ഒത്തൊരു മയാണ് പടച്ച തമ്പുരാൻ ആഗ്രഹിച്ചത് " ആ ഒത്തൊരുമയാണ് കുറച്ചു സമയങ്ങളായി ഇവിടെ നിലനിന്നത് "
ഈ ഒത്തൊരുമയാണ് ഇനിയങ്ങോട്ട് നമുക്ക് വേണ്ടതും..... സ്നേഹത്തോടെ .... സാഹോദര്യത്തോടെ ....

No comments:
Post a Comment