പ്രളയം 2020 വരാൻ ധൃതി ആയി ;
---------------------------------------------------------
ആഗോള താപനം മൂലം വര്ഷം തോറും കാലാവസ്ഥ വ്യതിയാനം ഉണ്ടാകുന്നു .
എന്നാൽ 100 വർഷമായി ഇല്ലാത്ത മഴ , കഴിഞ്ഞ വര്ഷം ( 2018 ) ഉണ്ടായെങ്കിൽ , അത് യാദൃശ്ചികം .....നൂറ്റാണ്ടിലെ ദുരന്തം ....
എന്നാൽ അത് 2019 ലും ഉണ്ടായെങ്കിൽ യാദൃശ്ചികം അല്ലെന്നു തിരിച്ചറിയുക .....കാരണം കണ്ടെത്തുക ....
മോശം നാട്ടിൽ മാത്രം ന്യൂനമർദം ഉണ്ടാകുന്നതിന്റെ കാരണങ്ങൾ അറിയാൻ ശ്രമിക്കാതെ , ഓരോ വർഷവും ഓരോ കാരണങ്ങൾ കണ്ടു പിടിക്കുന്ന ശാസ്ത്ര അജ്ഞന്മാരെ സമ്മതിക്കണം ........
2020 പ്രളയം വരാൻ ധൃതി ആയി ........എങ്കിൽ നമ്മൾ വിവരമുണ്ടെന്നു കരുതുന്ന മണ്ടന്മാരുടെ 'കണ്ടുപിടുത്തങ്ങൾ' കേട്ട് സിറിച്ചു ചാകാം.....
..കൂടുതൽ വായിക്കാൻ ഈ LINK CLICK ചെയ്യുക.......
( https://rescuekerala2018.blogspot.com/2019/09/2020.html )

No comments:
Post a Comment