മലയാളം NEWS PORTALS ഇൽ, ഏറ്റവും കൂടുതൽ READERS ഉള്ള 'മറുനാടൻ മലയാളി' യിൽ ഞാൻ COMMENT ചെയ്യാറുണ്ട്.
'സത്യം മാത്രം പറയുന്ന ===പറഞ്ഞതെല്ലാം സത്യം ആകുന്ന' എന്നെ കണ്ണൂരുകാർക്കു ഒഴികെ ആർക്കും കണ്ടുകൂടാ.
മാന്യമായി എന്നോട് പറഞ്ഞു ജയിക്കാനോ , ഞാൻ പറയുന്ന കാര്യങ്ങൾ തെറ്റാണെന്നു തെളിയിക്കാനോ ഒരുത്തനും കഴിഞ്ഞിട്ടില്ല ( SINCE 2012 )...,
2013 ഇൽ എന്റെ പേരിൽ കുറെ FAKE ID കൾ പലരുടെയും ഇൻബോക്സിൽ തെറി പറഞ്ഞു.
അതെല്ലാം ഞാൻ ആണെന്ന് കരുതി, (LIFE ഇൽ നുണ & തെറി പറഞ്ഞിട്ടില്ലാത്ത) ഞാൻ, 'പലരെയും ഇൻബോക്സിൽ തെറി പറഞ്ഞതുകൊണ്ട് പുറത്താക്കി'യതായി 'മറുനാടൻ' POST ചെയ്ത NEWS ആണ് ലോകത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ COMMENT കിട്ടിയ ONLINE NEWS ( ..MORETHAN 1500 COMMENTS )...
..ആ മറുനാടനിൽ ഈ പ്രളയകാലത്തു ഞാൻ ചെയ്ത COMMENTS ആണ് ഇവിടെ കൊടുത്തിരിക്കുന്നത്.
No comments:
Post a Comment