എന്തിനാണ് പ്രകൃതി ദുരന്തങ്ങൾ ,...??..(ANS IN GOD'S ANGLE )
--------------------------------------------------------------------------------------------
ഈയിടെ ഇന്തോനേഷ്യയിൽ സുനാമി അടിച്ച മരണം 500 ആയി .
2004 ഇൽ അവിടെ ഉണ്ടായ സുനാമിയാണ് കൊല്ലം - ആലപ്പി അടിച്ചു 200 പേര് മരിച്ചത് .
2017 ഇൽ AUG വരെ TVM ഇൽ പനി പിടിച്ചു 600 പേര് മരിച്ചത് വാർത്ത ആയില്ല .
(https://www.janmabhumidaily.com/news688580)
എന്നാൽ അതിനു ശേഷം DEC 25 നു ഒറ്റ ദിവസം ഓഖി അടിച്ചു 200 പേര് മരിച്ചത് കണ്ട് എല്ലാവരും പേടിച്ചു .
ദൈവം അങ്ങിനെ പേടിപ്പിക്കുന്നതെന്തിന് ?
പീഡനം , സ്ത്രീധനം ,വർഗീയത ,പോലീസ് സ്റ്റേഷൻ .... ഇല്ലാത്ത കണ്ണൂരിലെ CPM പാർട്ടി ഗ്രാമങ്ങളിൽ പ്രകൃതി ദുരന്തങ്ങൾ ഇല്ലാത്തതെന്തുകൊണ്ട് ?
ANS:
കാമറ ഇല്ലെന്ന് തോന്നുന്നതാണ് 'നല്ല കാമറ'.
'തല വേദന' ഉള്ള തല നല്ലതല്ല. അത് പോലെ എല്ലാമറിയുന്ന ദൈവത്തെ പേടിക്കുന്ന സമൂഹവും മോശം ആയിരിക്കും.
നല്ല ജനങ്ങളുള്ള നാട്ടിൽ ദൈവവും പോലീസും ആവശ്യമില്ല .
നല്ലവർ കൂടുതലുള്ള കണ്ണൂരിൽ , CRIMINALS നെ ജനങ്ങൾ തന്നെ ഇടക്കിടെ കൊല്ലുന്നതാണ് മറ്റു നാട്ടുകാർ കാണുന്ന CPM ആക്രമം .
.....GOD'S OWN LAND ഡാ ....
(NXT; Y IN ഇന്തോനേഷ്യ ? )

No comments:
Post a Comment