ToGetHer WE CAN

9-8-19 ന് പ്രളയദിവസം 6 ലക്ഷം മലയാളികൾ കണ്ട് 1400 COMMENTS ലൂടെ വിവരങ്ങൾ പങ്കു വച്ച SITE ആണിത്.

" ToGetHer WE CAN.......... " :RAJ grp

ന്യൂന -മർദനം' ഡാ

😇'ന്യൂന -മർദനം' ഡാ 🙏🏼 ;
----------------------------------
മോശം ചിന്തകളും പ്രവർത്തികളും കാരണം ,NEGATIVE ENERGY നിറഞ്ഞ നാട്ടിലേക്ക് , ദൂരെ നിന്ന് പോലും POSITIVE ചാർജുള്ള മേഘങ്ങളെ ആകർഷിച്ചു മഴപെയ്യിച്ച ദൈവം മഹാൻ തന്നെ.
എന്നാൽ , മതനേതാക്കളുടെ മോശം വാർത്തകൾ പുറത്തു വന്ന നാട്ടിൽ മാത്രം ദുരന്തങ്ങൾ ഉണ്ടാക്കിയ ദൈവത്തെ സ്തുതിക്കുന്നതിനു പകരം , മഴ പെയ്തപ്പോൾ 'ഡാം തുറന്നതാണ് ദുരന്ത കാരണം ' എന്ന് 'ദുരന്തബാധിതരുടെ സ്വന്തം പാർട്ടിക്കാർ' പറഞ്ഞപ്പോൾ എല്ലാവരും സമ്മതിച്ചു .😤
ആകെ നാണം കെട്ട് പോയ ദൈവം , ഉടൻ തന്നെ പത്തനംതിട്ടയിൽ ഒരു ഭൂകംബം ഉണ്ടാക്കി .😁
അത് കഴിഞ് , ഒരു SAMPLE കൊടുങ്കാറ്റു ചാലക്കടിയിൽ അടിപ്പിച്ചു .😆
ഉടൻ തന്നെ ഒരു ബല്യ 'ന്യൂനമർദം ഉണ്ടാക്കി കൊടുങ്കാറ്റു അടിക്കലാണ് ദൈവത്തിന്റെ ഉദ്ദേശം എന്ന് തോനുന്നു .🧐
ഒരു REQUEST;
ഈ കൊടുങ്കാറ്റു അടിപ്പിക്കുന്നത് ദൈവം ആണെന്ന് ഒന്ന് സമ്മതിച്ചേക്കണേ....BLZZZ...🤪
'അഴിമതി നടത്തിയാലും വികസനം ഉണ്ടാക്കും' എന്ന് പറഞ് , പെണ്ണ് പിടിയന്മാരെ പോലും ജയിപ്പിച്ച പീഡന നാട്ടുകാർ അനുഭവിക്കട്ടെ .....DIRTY CREEPSSS...😡
...WISH U A FRANKO EXXXPERIENCE....🤣
NB:
പീഡനം , സ്ത്രീധനം ,വർഗീയത ....തുടങ്ങിയവ ഇല്ലാത്തതുകൊണ്ടുതന്നെ ..ദുർമരണങ്ങളും പ്രകൃതിദുരന്തങ്ങളും കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിൽ ഉണ്ടാകില്ലെന്ന് പറയാൻ പറഞ്ഞു...🤓
....GOD S HERE, BEING A COMRADE...😎

No comments:

Post a Comment

GOVT നു കൊടുക്കുക

ദുരന്തങ്ങൾ നൽകുന്ന പാഠം; -----------------------------------------------; ക്ലാസ് ടീച്ചർ ഇല്ലാത്തതിനാൽ ബഹളം വെക്കുന്ന ക്ലാസ്സിലേക്ക് വന്ന ...