Thekkans DAA;🤪
ഇതേ സമയം ചെങ്ങന്നൂരിലെ ഒരു വീട്ടിൽ.....
അമ്മ: ദേ മനുഷ്യാ, ഇത് കണ്ടോ? നിങ്ങടെ പുന്നാര മോന്റെ റൂമിൽ നിന്നും കിട്ടിയ ബ്രാ.
അച്ഛൻ: നേരാണോടാ? നിനക്കെവിടെന്നാ ഇത് കിട്ടിയത്?
മകൻ: അയ്യോ ഇത് വെള്ളപ്പൊക്കത്തിൽ എവിടെ നിന്നെങ്കിലും ഒലിച്ചു വന്നതായിരിക്കും.എന്റെ റൂമിൽ വെള്ളം കയറിയപ്പോൾ കുടുങ്ങി കിടന്നതായിരിക്കും.
അച്ഛൻ: അതെങ്ങിനെ താഴെത്തെ വീട്ടിലെ സുമതിയുടെ ബ്രാ മുകളിലേക്ക് ഒലിച്ചു നിന്റെ റൂമിലേക്കെത്തിയത്?
അമ്മ: അത് താഴത്തെ വീട്ടിലെ സുമതിയുടെ ബ്രാ ആണെന്ന് നിങ്ങൾക്ക് എങ്ങിനെ അറിയാം മനുഷ്യാ?
അച്ഛൻ: അത് പിന്നെ ഈ പരിസരത്ത് ചുവന്ന ബ്രാ ഉള്ളത് സുമതിക്ക് മാത്രമാണ്.
മകൻ:അല്ല അച്ഛാ.വടക്കേലെ ശങ്കരന്റെ മോള് മീനാക്ഷിക്കും ഉണ്ട് ചുവന്ന ബ്രാ.അതും രണ്ടെണ്ണം.അവളുടെ രാജൻ അമ്മാവൻ ഗൾഫിൽ നിന്നും കൊണ്ടുവന്നതാ.
അമ്മ:അതിന് ആ രാജൻ ഗൾഫിൽ നിന്നും വന്നപ്പോൾ ബ്രാ ഒന്നും കൊണ്ട് വന്നില്ലല്ലോ.ആകെ കൊണ്ട് വന്നത് രണ്ടു ഷഡ്ഢിയാണ്.അതാണെങ്കിൽ എന്റെ അലമാരയിൽ ഇരുപ്പുണ്ട്.
പിന്നീട് ഒരു നീണ്ട നിശബ്ദത ആയിരുന്നു...!!!
NB:
Ethaanu numma parenna Thekkans ☝🏼😁
...GOD S NOT AN ED888😇👌🏻...
Ethaanu numma parenna Thekkans ☝🏼😁
...GOD S NOT AN ED888😇👌🏻...
No comments:
Post a Comment