ToGetHer WE CAN

9-8-19 ന് പ്രളയദിവസം 6 ലക്ഷം മലയാളികൾ കണ്ട് 1400 COMMENTS ലൂടെ വിവരങ്ങൾ പങ്കു വച്ച SITE ആണിത്.

" ToGetHer WE CAN.......... " :RAJ grp

അഹങ്കാര പ്രളയം



അഹങ്കാര  പ്രളയം ; തെക്കന്റെ  അഹങ്കാരം  കുറഞ്ഞപ്പോൾ , വടക്കന്  കൂടി ...
--------------------------------------------------------------------------------------------------------------------------

1 -  പണ്ടത്തെ  പ്രളയത്തിൽ  എറണാകുളത്തു  കത്തനാര്  ഒഴികിപ്പോയെങ്കിൽ  , ഈ  പ്രളയത്തിൽ  TRAIN ഇൽ  നിന്ന്  വീണു  മരിച്ചു .

പള്ളി  ഒലിച്ചു  പോയി (ഇടുക്കി ) & പള്ളി  വീണ്  ആൾകാർ മരിച്ചു ( വരാപ്പുഴ ).

ആലുവ  മണപ്പുറത്തു  പതിവ്  പോലെ  ,വാവിന്റെ  അവശിഷ്ടങ്ങൾ  വെള്ളം  കയറി  വൃത്തിയാക്കി .

വഴിയൊക്കെ  നന്നായപ്പോൾ  സ്ത്രീകൾക്ക്  പോലും  ശബരിമലയിൽ  പോകണം  എന്ന്  തോന്നിയപ്പോൾ , അങ്ങോട്ടേക്കുള്ള  വഴി  അടച്ചു ...
ശബരിമലയിൽ  അമ്പലത്തിനു  ഒന്നും  പറ്റിയില്ലെന്നു  മാത്രമല്ല , ഒരു  ഉരുൾ  പോലും  പൊട്ടിയില്ല .

2 -  പീഡനം ,സ്ത്രീധനം  ഇല്ലാത്ത  കണ്ണൂരിലെ  പാർട്ടിഗ്രാമങ്ങളിൽ  ഒരു  പ്രശ്നവും  ഉണ്ടാക്കാതെ , മതപുരോഹിതരുടെ  മോശം  CASES ഉള്ള  സ്ഥലങ്ങളിൽ  മാത്രം  പ്രകൃതിക്ഷോഭം  ഉണ്ടാക്കിയ  & നുണ  പ്രചരിപ്പിക്കുകയും  പക്ഷപാതപരമായി  പെരുമാറുകയും  ചെയ്യുന്ന  മാധ്യമപ്രവർത്തകർക്കു  SALARY കിട്ടാത്ത  വിധത്തിൽ  പോലും  കാര്യങ്ങൾ  എത്തിച്ച  ..."ദൈവം  ചെയ്ത  ഏതെങ്കിലും  കാര്യത്തിൽ  തെറ്റ്  കാണിച്ചാൽ  ഞാൻ  SUICIDE ചെയ്യാം" .

3 - JULY 20 നു  കുട്ടനാട്ടിലെ  വെള്ളപ്പൊക്കത്തിൽ  ദുരിതാശ്വാസ  കേന്ദ്രത്തിലെ  ദളിതർ  ഉണ്ടാക്കിയ  ഭക്ഷണം  കഴിക്കില്ലെന്ന്  പറഞ്ഞ  കുമ്പസാര  TEAM നെ  , AUG 13 ന്റെ  വലിയ  വെള്ളപ്പൊക്കത്തിൽ പെട്ടപ്പോൾ  രക്ഷിക്കാൻ  ദളിതനായ  മുക്കുവർ  വേണ്ടി  വന്നു .

4   - ഓഖി  അടിച്ചു്  ഒരു  മതക്കാർ  മാത്രം  മരിച്ചപ്പോൾ  പെട്ടെന്ന്  ഹെലികോപ്റ്റർ  ഇൽ  പിണറായി വന്നതിൽ  വിമർശിച്ചവർ  , ഈ  മധ്യകേരള  പ്രളയം  പിണറായി  ഹെലികോപ്റ്റർ  ഇൽ  കാണുന്നത്  വാ  പൊളിച്ചു  കണ്ടു  നിന്നു.

5 - അഭിമന്യുവിനെ  കൊന്ന്,  കുമ്പസാര  പീഡന നാട്ടിൽ  ഒളിച്ചിരുന്ന  സുടാപ്പിയെ , പ്രളയം  ഉണ്ടാക്കി  പുറത്തു  ചാടിച്  പോലീസിനെ കൊണ്ട്  പിടിപ്പിച്ച ദൈവം സിന്ദാബാദ് ..

6 -  അഴിമതി  നടത്തിയാലും  വികസനം  ഉണ്ടാക്കും  എന്ന  കാരണം  കൊണ്ട്  'പെണ്ണ് പിടിയന്മാരെ ' പോലും  ജയിപ്പിച്ച  നാടിന്റെ  വികസനം  5 വര്ഷം പുറകിലേക്ക്  എത്തിച്ച  ദൈവം  വിഡ്ഢി  അല്ല .

7  -  'ഡാം  തുറന്നതാണ്  ദുരന്ത  കാരണം ' എന്ന്  'ബല്യ  മണ്ടന്മാർ'  കണ്ടുപിടിച്,  ...ഈ  നൂറ്റാണ്ടിൽ  ഇല്ലാത്ത  മഴ  പെയ്യിച്ച  ദൈവത്തെ ശശി ആക്കിയതുകൊണ്ടു , ഈയിടെ ദുരന്ത നാട്ടിൽ മാത്രം  ഒരു SAMPLE ഭൂകംബം ഉണ്ടാക്കിയിരുന്നു......അതിന്റെ കാരണം കണ്ടെത്തിയോ ആവോ ?

8 -  മധ്യകേരളത്തിലെ  പണക്കാരുടെ  TAX കൊണ്ടാണ്  കണ്ണൂരിൽ റോഡുകൾ  ഉണ്ടാക്കുന്നതെന്ന് പറഞ്ഞവരെ  ദൈവം  ശപിച്ചതു  കണ്ടിട്ടും  ഏറ്റവും  കൂടുതൽ  സഹായം  ചെയ്തത്  കണ്ണൂർ  ആണ്  (30 കോടി ).

9 -  നമ്മുടെ  ഇടയിലെ 'യഥാർത്ഥ' സമ്പന്നരെ  തിരിച്ചറിയാൻ  കഴിഞ്ഞു  എന്നതാണ്  ഈ  ദുരന്തം  കൊണ്ടുണ്ടായ  ഗുണം .
അല്ലാതെ ,.. 2 ഇരുട്ടടി  കിട്ടിയപ്പോൾ  ,വില്ലൻ  നല്ലവനായാൽ  പിന്നെ  എന്ത്  സിനിമ .

EXAMPLE :

അംബാനി  71 കോടി  ദുരിതാശ്വാസം  കൊടുത്തത്    വലിയ  കാര്യം  ആയി  കാണാത്ത  ഞാൻ  , എന്റെ  നാട്ടുകാരായ (പയ്യന്നൂർ)  2 സ്ത്രീകളുടെ  സംഭാവന  കേട്ട്  അഹങ്കാരം  കൂടി  ഇരിക്കാൻ  വയ്യാത്ത  അവസ്ഥയിൽ  ആയി .
..60 LAKHS LAND ( സ്വാഹാ , 20 YRS ) & 30 LAKHS LAND ( മീനാക്ഷി  'അമ്മ , 75 YRS )...

...EGO NEVER ARISES FROM VACUUM....
...GOD'S OWN LAND ഡാ ...



No comments:

Post a Comment

GOVT നു കൊടുക്കുക

ദുരന്തങ്ങൾ നൽകുന്ന പാഠം; -----------------------------------------------; ക്ലാസ് ടീച്ചർ ഇല്ലാത്തതിനാൽ ബഹളം വെക്കുന്ന ക്ലാസ്സിലേക്ക് വന്ന ...