ദൈവത്തിന്റെ സ്വന്തം നാട് ?
---------------------------------------------
അഴിമതിനടത്തിയാലും 'വികസനം' ഉണ്ടാക്കും എന്ന് വിശ്വസിച്, പെണ്ണുപിടിയന്മാരെ പോലും ജയിപ്പിച്ച നാട്ടിലെ വികസനം ഒരു പ്രളയത്തിലൂടെ 5
വര്ഷം പുറകിലേക്ക് എത്തിച്ച ദൈവം മഹൻ ആണോ ?
പ്രളയത്തിന് കാരണം 'ഡാം തുറന്നത് ആണെന്ന് കണ്ടുപിടിച്' ,വലിയ മഴ പെയ്യിച്ച ദൈവത്തിനെ വെറും ശശി ആക്കിയതിനാൽ ,
അതേ കുമ്പസാര പീഡന AREA ഇൽ ഒരു 'ഭൂകമ്പം' ഉണ്ടാക്കിയിട്ടുണ്ടെന്നു പറയാൻ പറഞ്ഞു.....
NB:
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ പതിവ് പോലെ ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും പറഞ്ഞു...
'ദൈവത്തിന്റെ സ്വന്തം നാട്' ഏതാണെന്നു ഇനിയും പറഞ്ഞു തരണോ ?
https://www.marunadanmalayali.com/news/special-report/kerala-tourism-after-flood-121409

No comments:
Post a Comment