ToGetHer WE CAN

9-8-19 ന് പ്രളയദിവസം 6 ലക്ഷം മലയാളികൾ കണ്ട് 1400 COMMENTS ലൂടെ വിവരങ്ങൾ പങ്കു വച്ച SITE ആണിത്.

" ToGetHer WE CAN.......... " :RAJ grp

REASONS; DAM

keReply73h
Thomas Thelapuram
കേരളത്തിൽ എല്ലായിടത്തും ഒരേസമയം ആണ് മഴ പെയ്തത്. ഡാമുകൾ നിറഞ്ഞു കഴിഞ്ഞാൽ എന്ത് ചെയ്യണം .പിന്നേ ഡാമുകൾ തുറന്നു വിട്ടതുകൊണ്ടു മാത്രം അല്ല പ്രളയം ഉണ്ടായതു, മഴ അത്ര ശക്തം ആയിയിരുന്നു . അമേരിക്കയിലെ ടെക്സാസ് സ്റ്റേറ്റിലെ houston എന്ന മെട്രോപൊളിറ്റൻ നഗരം കഴിഞ്ഞവർഷം harvey എന്ന വെള്ളപൊക്കം മൂലം സിറ്റി മുഴുവൻ വെള്ളത്തിൽ ആയിരുന്നു ഒരുപാടു വീടുകൾ വെള്ളത്തിൽ ആയി ഒരു ഡാമും ഇവിടെ തുറന്നുവിടാൻ ഇല്ല ഏകദേശം 2 ആഴ്ചയോളം ഈ സിറ്റി പൂർണമായും വെള്ളത്തിൽ ആയി ഈ പട്ടണത്തിൽ താമസിക്കുന്ന ഒരു ആൾ എന്ന നിലയിൽ ഞാനും അതിന്റെ ദുരന്തം അനുഭവിച്ചൻ അന്ന്, ഒരു വര്ഷം ഇന്നും പല വീടുകളും താമസയോഗ്യം അല്ല. കേരളത്തിൽ ഈ ദുരന്തത്തെ നേരിടാൻ എല്ലാരും കൈയും മൈയും മറന്നു സഹായിക്കുന്ന സമയത്തെ സർക്കാരിനെ കുറ്റപ്പെടുത്തുന്നവർ ഒട്ടും മനസാക്ഷി ഇല്ലാത്തവർ ഇപ്പോൾ വേണ്ടത് സഹായം ആണ്, വിമർശിക്കാൻ ഇനി സമയം ഉണ്ട് അതുവരെ ക്ഷമിക്കുക ഇവനെപോലെ ഉള്ള പരനാറികൾ പറയുന്ന വാക്കുകൾ കേൾക്കരുത്
UnlikeReply53h

No comments:

Post a Comment

GOVT നു കൊടുക്കുക

ദുരന്തങ്ങൾ നൽകുന്ന പാഠം; -----------------------------------------------; ക്ലാസ് ടീച്ചർ ഇല്ലാത്തതിനാൽ ബഹളം വെക്കുന്ന ക്ലാസ്സിലേക്ക് വന്ന ...