വെള്ളം കയറിയ വീടുകൾ വൃത്തിയാക്കണം ; നിങ്ങളുംവരുമോ?
വെള്ളം കയറിയ വീടുകൾ പുനരധിവാസ യോഗ്യമാക്കുന്നതിന്റെ ഭാഗമായി വീടുകൾ വൃത്തിയാക്കി നൽകുന്നതിനായി പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം കേന്ദ്രമാക്കി ഒരു സന്നദ്ധ സേന രൂപീകരിക്കുകയാണു. വനിതകൾ ഉൾപ്പെടെയുള്ള സന്നദ്ധ സംഘത്തിൽ ജാതി, മത, രാഷ്ട്രീയ, ലിംഗ വ്യതാസമില്ലാതെ ആർക്കും പങ്കെടുക്കാം. ഓണാവധി സേവനത്തിനായി ഉപയോഗിക്കാൻ തയ്യാറുള്ള വിദ്യാർത്ഥി, വീദ്യാർത്ഥിനികൾക്കും ഇതിൽ അണി ചേരാം. ശ്രീ ഉത്തമന്റെ നേതൃത്വത്തിൽ പോകുന്ന സംഘത്തിന്റെ സേവനം ചാലക്കുടി, മാള ഭാഗങ്ങളിൽ ആയിരിക്കും ആദ്യം എത്തിക്കുക. ത്ര്ശ്ശൂർ ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്നുള്ള ടെക്നിക്കൽ എക്സ്പേർട്ടിന്റെ ഒരു മണിക്കൂർ ക്ലീനിംഗ് ഓറിയന്റേഷൻ ലഭിച്ച ശേഷമായിരിക്കും സംഘം ദുരന്തബാധിത പ്രദേശത്തേക്ക് പോകുക. വിമുക്തഭടന്മാർ ഉൾപ്പെടെയുള്ളവർ സംഘത്തിന്റെ വിവിധ ആക്റ്റിവിറ്റികൾക്ക് നേതൃത്വം നൽകും.
യാത്ര:
21, 22 തിയ്യതികളിൽ രാവിലെ ആറു മണിക്ക് കടമ്പഴിപ്പുറത്തു നിന്നും പുറപ്പെടും.
അതതു ദിവസം തന്നെ സന്ധ്യയോടെ തിരിച്ചു യാത്ര തുടങ്ങി രാത്രി തിരിച്ചെത്തും.
കോ ഓർഡിനേറ്റർ : ഉത്തമൻ
നൂറ്റാണ്ടു കണ്ട ഏറ്റവും രൂക്ഷമായ പ്രളയത്തിന്റെ കെടുതികളുടെ രണ്ടാം ഘട്ടത്തിൽ പകച്ചു പോയവരെ അവരുടെ സ്വന്തം വീടുകളിലേക്ക് സ്നേഹപൂർവ്വം തിരിച്ചു കൊണ്ടുവരികയെന്ന മഹാദൗത്യത്തിലാണു നാം പങ്കാളികളാകാൻ പോകുന്നത്.
ഈ സന്നദ്ധസേനയിൽ പങ്കാളികൾ ആകാൻ തയ്യാറുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കെടിപി വളണ്ടിയേഴ്സ് ഗ്രൂപ്പിൽ ജോയ്ൻ ചെയ്യുക.
https://chat.whatsapp.com/2SJEnTZqDxHK1DVehwkg1Q
വിശദവിവരങ്ങൾക്ക്:
90743 94478
9495250656
79077 96770

No comments:
Post a Comment