COMRADE ഡാ ....😎
ദൈവീകമായ കാര്യങ്ങളിൽ തെറ്റ് കണ്ടെത്താനോ വിമർശിക്കാനോ മനുഷ്യന് കഴിയില്ല ....😤
(..എന്റെ COMMENTS പോലെ ...🤪)
ലോകം കണ്ടിട്ടില്ലാത്തവർ ഉണ്ടാക്കിയ പുസ്തകങ്ങളിലെ കാര്യങ്ങൾ കൂടുതലും മണ്ടത്തരം ആയിരിക്കും എന്ന് ഉറപ്പാണെന്നതിന്റെ തെളിവാണ് ,ചില മതനേതാക്കളുടെ പ്രസ്താവനകൾ കേട്ട് മറ്റുള്ളവർ ചിരിക്കുന്നത് ...😁
അവർ പറയുന്ന ദൈവം അല്ല , യഥാർത്ഥ ദൈവം എന്നുള്ളതിനുള്ള തെളിവ് കൂടി ആണത് ....😇🙏
Let's Conclude ;
According to all Holybooks,
ദൈവം എല്ലാമറിയുന്നവനും എല്ലായിടത്തും ഉള്ളവനും ആണല്ലോ ...😎
നമ്മുടെ എല്ലാ കാര്യങ്ങളും അത് പോലെ പറയാൻ കഴിയുന്ന ഏക വ്യക്തി നമ്മുടെ 'സുഹൃത് ' ആണല്ലോ ...😜
So, ദൈവത്തിനെ സുഹൃത്തായല്ലേ കാണേണ്ടത്?....ബെർതെ ബഹുമാനിച്ചു TIME കളയുന്നതെന്തിന് ?🤪
GOD S HERE , Being a COMRADE ( FRIEND)...😎
അതുകൊണ്ടാണ് ,,,
പീഡനം , സ്ത്രീധനം , വർഗീയത ...തുടങ്ങിയവ ഇല്ലാത്ത കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ദൈവമുണ്ടാക്കുന്ന ദുർമരണങ്ങൾ & പ്രകൃതിദുരന്തങ്ങൾ ... ഇല്ലാത്തത് ...😇👏👏
https://www.marunadanmalayali.com/news/special-report/penthacost-kerala-119964?

No comments:
Post a Comment